കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പരിഷ്ക്കാരം; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ 'അടിമുടി' മാറ്റും

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ യുക്തി പരമായ ഘടന വരുത്തി ശുഭാപ്തി വിശ്വാസികളാക്കി മാറ്റാന്‍ അഞ്ചംഗ സംഘത്തെ മോദി നിയമിച്ചു. പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് വകുപ്പ് അഡീഷനല്‍ സെക്രട്ടറി രാജീവ് കമാറിനാണ് ചുമതല. അടുത്ത മാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കിയിട്ടുണ്ട്.

Narendra Modi

കേന്ദ്ര സര്‍ക്കാരിനു മികച്ച ഭരണം കാഴ്ച വെക്കുന്നതിനു വേണ്ടിയാണ് ഇത്തരം നീക്കത്തിന് മുതിരുന്നത്. 2016-17 ലെ ബജറ്റില്‍ എല്ലാ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെയും യുക്തിപരമായ ഘടന വരുത്തണമെന്ന് പറഞ്ഞിരുന്നു.

അമ്പത് ലക്ഷത്തോളം തൊഴിലാളികള്‍ കേന്ദ്രസര്‍ക്കാറിന്റെ വിവിധ മന്ത്രാലയങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ യുക്തിപരമായ രീതിയില്‍ ഘടന വരുത്തുന്നതിലൂടെ പാഴ്ചിലവുകള്‍ കുറയുകയും സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനും കഴിയും.

English summary
Prime Minister Narendra Modi has constituted a five-member task force to rationalise central government staff and ensure their maximum optimisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X