കശ്മീരില്‍ സൈനിക ക്യാംപിന് നേരെ ഭീകരാക്രമണം; നാല് പേരെ സൈന്യം വധിച്ചു, തിരച്ചില്‍ ഊര്‍ജിതം

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: കശ്മീരില്‍ സൈനിക ക്യാംപിന് നേരെ ഭീകരാക്രമണം. ബന്ദിപോറ ജില്ലയിലെ സുമ്പാലിലുള്ള സിആര്‍പിഎഫിന്റെ ക്യാംപിന് നേരെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ശക്തമായി തിരിച്ചടിച്ച സിആര്‍പിഎഫ് നാല് അക്രമികളെ വധിച്ചു. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും ഇവരില്‍ നിന്നു കണ്ടെടുത്തു. കൂടുതല്‍ അക്രമികള്‍ ഇവര്‍ക്കൊപ്പമുണ്ടെന്ന സംശയത്തില്‍ സൈന്യം തിരച്ചില്‍ നടത്തുന്നുണ്ട്.

Army
English summary
Four terrorists have been killed by the CRPF after an attack was launched on a camp early this morning.
Please Wait while comments are loading...