കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ‍ഞ്ഞ നിരക്കിൽ കുടുതൽ വൈദ്യുതി !!! കേന്ദ്ര സർക്കാരിന്റെ യുജെൽ പദ്ധതി

കർബണിന്റെ ഉൽപാദനം അളവ് കുറയുന്നു

  • By Ankitha
Google Oneindia Malayalam News

ദില്ലി: വൈദ്യുതി ഉത്പാദന ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഇന്ത്യ ഇന്ന് ഇന്ത്യ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. കുറഞ്ഞ ചെലവിൽ എങ്ങനെ കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാം എന്നാണ് നമ്മൾ ഏവരും ചിന്തിക്കുന്നത്. വൈദ്യൂതി ഉപയോഗം കുറച്ചുകൊണ്ട് ഊർജ രൂപങ്ങളെ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം .

ujal

ഊർജ ഉൽപന്നങ്ങളുടെ ഉപയോഗം കുറച്ചിട്ട് ഇലക്ട്രണിക് ഉൽപന്നങ്ങൾ ഉപയോഗിച്ച് വൈദ്യുതി നിർമ്മിക്കുക. ഇത് ഊർജ്ജരൂപങ്ങളുടെ സംരക്ഷണം പ്രോൽസാഹിപ്പിക്കുന്നതിനു അനുവാര്യമാണ്.ഇതിന്റെ ഭാഗമായി സബ്സിഡി നിരക്കിൽ ഇത്തരം വൈദ്യുത ഉപകരണങ്ങൾ കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്നുണ്ട്.ഈ പദ്ധതിയിലൂടെ എൽ.ഇ.ടി ലാബ്, ട്യൂബ് ലൈറ്റുകൾ, , ഫാനുകൾ എന്നിവ വിതരണം ചെയ്യുന്നുണ്ട്.

യുജെൽ പദ്ധതി

യുജെൽ പദ്ധതി

ഈ പദ്ധതി പ്രകാരം നമുക്ക് മൂന്ന് ഗുണങ്ങളാണ് ലഭിക്കുന്നത്. കുറച്ചു വൈദ്യുതി ഉപയോഗത്തിലൂടെ വൈദ്യുത ഉൽപന്നങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നു.ഇതിലൂടെ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്ക് കുറയ്ക്കാൻ സാധിക്കുന്നു.

കൽക്കരി

കൽക്കരി

രാജ്യത്ത് പകുതിയിലധികം ഊർജോൽപാദിപ്പിക്കുന്നത് കൽക്കരിയിലൂടെയാണ്. ഇതിലൂടെ ഉയർന്ന അളവിൽ കാർബൺ പുറത്തു വിടുന്നതിലൂടെ സസ്യങ്ങളുടെ നിലനിൽപ്പിനെ ദോഷകരമായി ഇത്ബാധിക്കുന്നു.ഈ പദ്ധതിലൂടെ കാർബണിന്റെ അധികോൽപാദനം കുറയ്ക്കുന്നു.ഈ പദ്ധതി പ്രകാരം എൽഇഡി ബൽബുകൽ വാങ്ങുന്നതിലൂടെ സർക്കാരിൽ നിന്നും കുറഞ്ഞ നിരക്കിൽ ഉപകരണങ്ങൾ ജനങ്ങള്‍ക്ക് ലഭിക്കുന്നു.

ബച്ചാറ്റ് ലാമ്പ് യോജന

ബച്ചാറ്റ് ലാമ്പ് യോജന


ബച്ചറ്റ് ലാമ്പ് യോജന പദ്ധതി പ്രകാരം കുറഞ്ഞ നിരക്കിൽ എൽഇ ഡി ഭൽബ് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ്. ഇത് നവീനമായ പദ്ധതിയല്ല. മുൻപ് ഈ പദ്ധതിയിലൂടെ സിഎഫ്എൽ ബൾബുകൽ ജനങ്ങൾക്ക് വിതരണം ചെയ്തിരുന്നു.

പദ്ധതി ഇന്ത്യയിൽ

പദ്ധതി ഇന്ത്യയിൽ

ഈ പദ്ധതിയിലൂടെ രാജ്യത്ത് 23.5 കോടി എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്യാൻ കഴിഞ്ഞു.ധന സമാഹാരണം കൂടാതെ രാജ്യത്ത് 2.4 ലക്ഷം ടൺ കാർബൺ ഉൽപാദനവും കുറയ്ക്കാനായി.ഈ പദ്ധതി പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും ട്യൂബ് വിതരണം ആരംഭിച്ചിട്ടില്ല.

 കൂടുതൽ വാർത്തകൾക്കായി വൺ ഇന്ത്യ സന്ദർശിക്കുക

കൂടുതൽ വാർത്തകൾക്കായി വൺ ഇന്ത്യ സന്ദർശിക്കുക

കൂടുതൽ വായിക്കാംകൂടുതൽ വായിക്കാം

സച്ചിൻ ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ നിരാശപ്പെടുത്തുന്ന ബില്ല്യൻ ഡ്രീംസ്.. ശൈലന്റെ റിവ്യൂ!!...കൂടുതൽ വായിക്കാം

English summary
India faces a stiff challenge of building an adequate power generation capacity while addressing environment concerns. It becomes imperative for the country to promote energy conservation and use of energy efficient electronic products as it would reduce power consumption and lower the pressure for capacity expansion.ml
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X