യുപി തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ട പരസ്യ പ്രചരണം വെള്ളിയാഴ്ച അവസാനിക്കും, പ്രചരണത്തിന് പ്രിയങ്കയും

  • By: Akshay
Subscribe to Oneindia Malayalam
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൂന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം വെള്ളിയാഴ്ച അവസാനിക്കും. അറുപത്തൊമ്പത് മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് പോളിങ്.

പരസ്യ പ്രചരണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച നടക്കുന്ന രണ്ട് റാലികളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. ഉത്തര്‍പ്രപദേശ് നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധിയെത്തുന്നത്.

Uttar Pradesh Map

സമാജ് വാദി പാര്‍ട്ടി 55 സീറ്റുകളില്‍ ജയിച്ച് കഴിഞ്ഞ ദിവസം മേധാവിത്വം പുലര്‍ത്തിയ മേഖലയില്‍ ബിഎസ്പിക്ക് ആറും ബിജെപിക്ക് അഞ്ചും കോണ്‍ഗ്രസിന് രണ്ടും സീറ്റുകളാണ് നേടാനായത്.

English summary
UP Election 2017: Campaign for 3rd phase ends on Friday, 12 districts go to polls on 19 February
Please Wait while comments are loading...