Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംബര്‍ ഭാഗ്യം തന്നെ; ഭാര്യയും ഭര്‍ത്താവും ഞെട്ടി; നോക്കാതെ വെച്ചിരുന്ന ടിക്കറ്റിന് അടിച്ചത് കോടികള്‍

ലോട്ടറി അടിച്ചാല്‍ ജീവിതം രക്ഷപ്പെട്ടെന്ന് മനസ്സിലെങ്കിലും വിചാരിക്കാത്ത ആളുകളുണ്ടോ. ചിലപ്പോള്‍ ഭാഗ്യം കൊണ്ടെങ്കിലും അടിച്ചാലോ എന്നു കരുതി പലരും ഒരു ലോട്ടറിയെങ്കിലും അവരുടെ ജീവിതത്തില്‍ എടുത്തുകാണും.

ഇനി പറയാന്‍ പോകുന്നത് തങ്ങള്‍ക്ക് ഒരിക്കലും ലോട്ടറി അടിക്കില്ലെന്ന് കരുതിയ ദമ്പതികളെ തേടി വന്ന ഭാഗ്യത്തെക്കുറിച്ചാണ്. സംഭവിച്ചതെന്തെന്ന് വിശ്വസിക്കാന്‍ ഇവര്‍ എത്രയോ സമയം എടുത്തു, എങ്ങനെയാണ് അവരുടെ ജീവിതത്തില്‍ ഈ മാഹാഭാഗ്യം എത്തിയതെന്ന് അറിയാം...

1

ഡാനിയൽ സരോ അടുത്തിടെയാണ് ന്യൂ ഇയർ മില്യണയർ റാഫിൾ ടിക്കറ്റ് വാങ്ങിത്, ടിറ്റെടുത്തു എന്നല്ലാതെ അത് അടിക്കുമെന്ന പ്രതീക്ഷയൊന്നും ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ അദ്ദേഹം അതിനെക്കുറിച്ച് അധികം ചിന്തിച്ചില്ല. ജനുവരി 1 ന് വിജയിച്ച നമ്പറുകൾ പ്രഖ്യാപിച്ചു. പക്ഷേ താൻ എടുത്ത ടിക്കറ്റിൽ അദ്ദേഹത്തിന് പ്രതീക്ഷയൊന്നും ഉണ്ടായില്ല. എന്നൽ ലോട്ടറി ഫലം ശരിക്കും ഞെട്ടിക്കുന്നതായിരുന്നു.

3


സാധാരണയായി ഞങ്ങൾ വിജയിക്കില്ല, അതിനാൽ ഞാൻ ഫലം അങ്ങനെ പരിശോധിക്കാറില്ല," ജനുവരി 18-ലെ വാർത്താക്കുറിപ്പ് പ്രകാരം സരോ വിർജീനിയ ലോട്ടറി അധികൃതരോട് പറഞ്ഞു. വിജയിച്ച ടിക്കറ്റുകൾ പ്രഖ്യാപിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം ആയിരുന്നു ലോട്ടറി ഫലം അറിയാം എന്നിവർ തീരുമാനിച്ചത്, സരോവും ഭാര്യയും അവരുടെ ടിക്കറ്റ് പരിശോധിക്കാൻ ഷോപ്പിൽ എത്തി, അദ്ദേഹം ഉദ്യോഗസ്ഥരോട് ഫലം ചോദിച്ചു. അപ്പോഴാണ് അവർ ഒരു ആ വിവരം അറിഞ്ഞതും.. സരോവിന്റെ ടിക്കറ്റിന് $1 മില്യൺ മുൻനിര സമ്മാനമായിരുന്നു
അടിച്ചത്.

3

എന്നാൽ ഈ ഫലം വിശ്വസിക്കാൻ ദമ്പതികൾക്ക് കഴിഞ്ഞില്ല. ഞാൻ വിശ്വാസത്തിലെടുത്തില്ല, "അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. "ഞാൻ എന്റെ ഭാര്യയോട് പരിശോധിക്കാൻ ആവശ്യപ്പെട്ടു. അവളും വിശ്വസിച്ചില്ല. ഇലക്ട്രിക്കൽ എഞ്ചിനീയറായാണ് സരോ,. സമ്മാനത്തുക തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോ​ഗിക്കുമെന്ന് സരോ പറഞ്ഞു.

4

അതേസമയം കോടികൾ ലോട്ടറി അടിച്ചിട്ടും ഭാര്യയുടെ ജോലി കാരണം തുക കയ്യിൽ കിട്ടാതിരുന്ന ഭർത്താവിന്റെ വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. ഭാര്യയ്ക്ക് ലോട്ടറി ഓഫീസിൽ ജോലി ആയതിനാലാണ് ഭർത്താാവിന് ലോട്ടറി അടിച്ച തുക കിട്ടാതായാത്. ഒരുപാട് നിയമതടസ്സങ്ങളുണ്ട്. എന്നാൽ ഉടൻ തന്നെ തുക കിട്ടും.

6


അതേസമയം കോടികൾ ലോട്ടറി അടിച്ചിട്ടും തന്റെ ജോലിയിൽ തുടരാൻ തീരുമാനിച്ച യുവാവിനെക്കുറിച്ചും വാർത്ത വന്നിരുന്നു.
$100,000 രൂപ ലോട്ടറി അടിച്ച ശേഷവും തന്റെ ജോലി നിലനിർത്താൻ യുവാവ് തീരുമാനിക്കുകയായിരുന്നു. ഡിസംബർ 10 ലെ ലോട്ടോ 6/49 നറുക്കെടുപ്പിനുള്ള ടിക്കറ്റിൽ എക്‌സ്‌ട്രാ ചേർത്തതിന് ശേഷം ആണ് ജെസ്സി മാലോഫിന് വൻതുക അടിക്കുന്നതും, വിജയിച്ച എക്‌സ്‌ട്രാ നമ്പറായ 5186825-ലേക്ക് അവസാന ആറ് അക്കങ്ങൾ പൊരുത്തപ്പെടുത്തിയതിന് ശേഷം $1 കൂട്ടിച്ചേർത്തതിന് പിന്നാലെ $100,000 ഡോളർ നേ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+