അഫ്ഗാനിസ്താനില്‍ ചാവേറാക്രമണം, മതപരമായ ചടങ്ങുകള്‍ക്കിടെ സ്‌ഫോടനം

  • Posted By:
Subscribe to Oneindia Malayalam

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഭീകരാക്രമണം. ഷിയാ പള്ളിയിലാണ് പൊട്ടിത്തെറിയും വെടിവെയ്പുമുണ്ടായത്. മതപരമായ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അപകടം.

അല്‍ സഹ്‌റ പള്ളിക്ക് സമീപം 9 മണിയോടെയാണ് സംഭവം. റംസാന്‍ കാലത്ത് പള്ളിയില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടിരുന്ന സമയത്താണ് സ്‌ഫോടനം. സംഭവത്തില്‍ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല.

 fire1

അടുത്തിടെ പശ്ചിമ അഫ്ഗാനിസ്താനില്‍ സുന്നി പള്ളിക്ക് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

English summary
Afganistan bomb blast.
Please Wait while comments are loading...