Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസയിലെ കുരുതി ഇങ്ങനെ

ഗാസ: ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണം കൂടുതല്‍ രൂക്ഷമായി ജൂലായ് 21 തിങ്കളാഴ്ച ഉച്ചവരെ മാത്രം അറുപത് പേരാണ് കൊല്ലപ്പെട്ടത്. മരണം 501 ആയി.

മേഖലയില്‍ അടിയന്തര വെടി നിര്‍ത്തല്‍ വേണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായി ബാന്‍ കി മൂണ്‍ ഖത്തറില്‍ വച്ച് ചര്‍ച്ച നടത്തി. അറബ് രാജ്യങ്ങള്‍ ഗാസയിലെ സംഘര്‍ഷത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

മറക്കുവാനാകുമോ ഈ കുരുന്നിന്റെ നിലവളി

മറക്കുവാനാകുമോ ഈ കുരുന്നിന്റെ നിലവളി

ഗാസ സിറ്റിയിലെ ഷിഫ ആശുപത്രിയലേക്ക് ഒരു പിഞ്ചു കുഞ്ഞിനേും എടുത്ത് ഓടുകയാണ് അയാള്‍. ഈ കാഴ്ച മറക്കാനാകുമോ...

ഹമാസിന്റെ തിരിച്ചടി

ഹമാസിന്റെ തിരിച്ചടി

ഹമാസ് - ഇസ്രായേല്‍ ആക്രണങ്ങളില്‍ ചരിത്രത്തില്‍ ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തവണ ഇസ്രായേല്‍ നേരിടുന്നത്. സൈനികരും സാധാരണക്കാരും അടക്കം ഇസ്രായേലിന്റെ നഷ്ടം 20 ജീവനുകള്‍.

ഷജൈയ്യ

ഷജൈയ്യ

ഗാസയുടെ തൊട്ടുത്തുള്ള പട്ടണമാണ് ഷജൈയ്യ. ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് അവിടത്തെ ജനങ്ങള്‍ സ്വീകരിക്കാത്തിനാലാണ് ഇസ്രായേല്‍ കഴിഞ്ഞ ദിവസം അവിടെ കൂട്ടക്കുരുതി നടത്തിയത്.

വീടുവിട്ട് പോകേണ്ടി വരുമ്പോള്‍

വീടുവിട്ട് പോകേണ്ടി വരുമ്പോള്‍

ഏറ്റവും സുരക്ഷിതം സ്വന്തം വീടാണെന്ന ചിന്തയാണ് ലോകത്തിലെ മിക്കവര്‍ക്കും. എന്നാല്‍ ഗാസിയിലെ ജനങ്ങള്‍ക്ക് ഏറ്റവും അരക്ഷിതമായ സ്ഥലമായി മാറിയിരിക്കുകയാണ് അവരുടെ വീടുകള്‍.

ആരെങ്കിലും ബാക്കിയുണ്ടോ...?

ആരെങ്കിലും ബാക്കിയുണ്ടോ...?

തകര്‍ന്ന ഷജൈയ്യ നഗരത്തില്‍ പരിശോധന നടത്തുകയാണ് റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍. മൃതദേഹങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ടോ...

ഐക്യരാഷ്ട്രസഭ

ഐക്യരാഷ്ട്രസഭ

എന്തായും പ്രശ്‌നം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ പശ്ചിമേഷ്യയില്‍ നേരിട്ടെത്തിയത് ആശ്വാസകരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+