Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിയ്ക്കയിലെ 'പ്രേതങ്ങളുടെ പട്ടണം' വില്‍പ്പനയ്ക്ക്, വില ഒരു വീട് വാങ്ങുന്നതിലും കുറവ്, പക്ഷേ ആരും

വാഷിംഗ്ടണ്‍: ഒരു വീട് വാങ്ങുന്ന വിലയ്ക്ക് ഒരു പട്ടണം തന്നെ വാങ്ങാന്‍ കഴിഞ്ഞാലോ. വീടിനെക്കാളും വളരെ കുറഞ്ഞ വിലയ്ക്ക്. പ്രേതങ്ങളുടെ പട്ടണം എന്ന് വിശേഷിപ്പിയ്ക്കുന്ന സൗത്ത് ദക്കോട്ടയിലെ സ്വെറ്റ് എന്ന പട്ടണമാണ് 250,000 ഡോളറിന് വില്‍ക്കാാന്‍ ഒരുങ്ങുന്നത്. വെറും ഒരാള്‍ മാത്രമാണ് ഈ പട്ടണത്തിലെ താമസക്കാരന്‍.

ഏറെ വിജനമായ ഈ സ്ഥലത്ത് കൊലപാതകങ്ങള്‍ നടന്നാല്‍ പോലും അറിയുക പ്രയാസമാണ്. കാഴ്ചയില്‍ തന്നെ ഭീതിപ്പെടുത്തുന്ന ഈ പട്ടണത്തില്‍ 1940കളില്‍ നാല്‍പ്പത് പേര്‍ താമസിച്ചിരുന്നു. ആറ് ഏക്കര്‍ മൈതാനം, ഒരു ടയര്‍ ഷോപ്പ്, ഒരു വീട്, ഒരു ബാര്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സ്വെറ്റ് പട്ടണം.

സ്വെറ്റ് എന്ന കര്‍ഷകന്റെയായിരുന്നു ഈ ഭൂമി. അടുത്തകാലം വരെ ഇത് ലാന്‍സ് ബെന്‍സന്‍ എന്നയാളായിരുന്നു ഇതിന്റെ ഉടമ. വിവാഹമോചനത്തെത്തുടര്‍ന്ന് ഈ ഭൂമി നഷ്ടമായെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ലാന്‍സ് ഈ പട്ടണം തിരികെ വാങ്ങി

വില്‍പ്പനയ്ക്ക്

വില്‍പ്പനയ്ക്ക്

പ്രേതങ്ങളുടെ പട്ടണം എന്ന് വിശേഷിപ്പിയ്ക്കുന്ന സൗത്ത് ദക്കോട്ടയിലെ സ്വെറ്റ് എന്ന പട്ടണമാണ് 250,000 ഡോളറിന് വില്‍ക്കാാന്‍ ഒരുങ്ങുന്നത്. വെറും ഒരാള്‍ മാത്രമാണ് ഈ പട്ടണത്തിലെ താമസക്കാരന്‍.

വീട് വാങ്ങാന്‍

വീട് വാങ്ങാന്‍

യുഎസിലെ വിവിധ സ്റ്റേറ്റുകളില്‍ ഒരു വീട് വാങ്ങാന്‍ ചെലവാക്കുന്നതിനെക്കാള്‍ വളരെ കുറഞ്ഞ തുകയാണ് ഈ പട്ടണം വാങ്ങാന്‍ ചെലവാകുന്നത്.

വില്‍പ്പനയ്ക്ക്

വില്‍പ്പനയ്ക്ക്

1998 ലും 2012 ലും ഈ പട്ടണം വില്‍പ്പനയ്ക്ക് വച്ചിരുന്നു.

ഭീതി

ഭീതി

സ്വെറ്റിനെപ്പറ്റി ആളുകളില്‍ ഭീതിയുണ്ട്

ആര് വാങ്ങും

ആര് വാങ്ങും

ഇത്തവണ സ്വെറ്റ് ആരെങ്കിലും വാങ്ങുമോ എന്ന് കണ്ടറിയാം. ചില റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പുകള്‍ പട്ടണം വാങ്ങി വേറിട്ട രീതിയില്‍ പുനര്‍നിര്‍മ്മിയ്ക്കാന്‍ പദ്ധതിയിടുന്നതായും വാര്‍ത്ത പ്രചരിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+