Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല; സൗദി യുവതി ഭര്‍ത്താവിനോട് ചെയ്തത് ഞെട്ടിക്കും!!

റിയാദ്: ഒരു പാര്‍ട്ടിയുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാവാം. പലതും ഉണ്ടാവാം അല്ലേ. എങ്കില്‍ അങ്ങനൊരു പ്രശ്‌നം ഇപ്പോള്‍ സൗദിയിലാകെ വിവാദത്തിന് കാരണമായിരിക്കുകയാണ്. ഭാര്യയും ഭര്‍ത്താവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണിത്. ഒടുവില്‍ ഭാര്യ ജയിലില്‍ ആയിരിക്കുകയാണ്. എന്താണ് പ്രശ്‌നമെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അതിന്റെ ഗൗരവം മനസ്സിലായിരിക്കുകയാണ്.

എന്തായാലും വിഷയം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരിക്കുകയാണ്. അഞ്ച് വര്‍ഷം മുമ്പ് സമാനമായ ഒരു കാര്യം നടന്നതും അന്ന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായതുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

ഭര്‍ത്താവിന് ഗ്ലാസ് കപ്പ് കൊണ്ട് ക്രൂരമായി ആക്രമിച്ചതാണ് സംഭവം. ഇതില്‍ ഭാര്യക്ക് തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. ആറ് ദിവസത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയിലാണ്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇയാള്‍. തലയ്ക്ക് ആഴ്ത്തിലുള്ള മുറിവാണ് ഇയാള്‍ക്കേറ്റത്. പത്തോളം തുന്നലുകളാണ് വേണ്ടി വന്നത്.

2

തേച്ചിട്ട് പോയ കാമുകന് എട്ടിന്റെ പണി കൊടുത്ത് മുന്‍ കാമുകി; നാട്ടിലാകെ പാട്ടായി; വൈറല്‍!!സാധാരണ ഗാര്‍ഹിക പീഡനങ്ങള്‍ വരുമ്പോള്‍ പുരുഷന്മാരാണ് പ്രതിസ്ഥാനത്തുണ്ടാവാറുള്ളത്. ഈ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് സൗദി നിവാസികള്‍. ഒരു സുഹൃത്ത് നടത്തിയ പാര്‍ട്ടിക്ക് പോകാന്‍ ഭര്‍ത്താവ് ഭാര്യയെ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്നുള്ള രോഷത്തിലാണ് ഭര്‍ത്താവിന്റെ തലയില്‍ ഗ്ലാസ് കപ്പ് കൊണ്ട് യുവതി അടിച്ചത്. എന്തായാലും ഭര്‍ത്താവ് ഈ ആക്രമണത്തോടെ ആശുപത്രിയിലായി.

3

ഭര്‍ത്താവുമായി വലിയ വഴക്കുണ്ടായതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനൊടുവില്‍ ഭാര്യ ഭര്‍ത്താവിനെ ആക്രമിച്ചത്. ഇയാല്‍ പെട്ടെന്ന് തന്നെ സംഭവം പോലീസിനെ അറിയിച്ചു. ഭാര്യക്കെതിരെ കേസും കൊടുത്തിരിക്കുകയാണ്. ഇവരെ വിളിച്ചുവരുത്തിയപ്പോള്‍ ഭര്‍ത്താവിനെ ഗ്ലാസ് കപ്പ് കൊണ്ട് അടിച്ചതായി ഇവര്‍ പോലീസിനോട് പറഞ്ഞു. കുറ്റസമ്മതം നടത്തിയതോടെ യുവതിക്ക് ശിക്ഷ ലഭിക്കുകയായിരുന്നു.

4

ഭര്‍ത്താവുമായി വലിയ പ്രശ്‌നങ്ങളും വാഗ്വാദങ്ങളും ഉണ്ടായതായി യുവതി പറഞ്ഞു. ഡെലിവെറി ആപ്പ് വഴി ടാക്‌സി വിളിച്ച് സുഹൃത്തിന്റെ പാര്‍ട്ടിക്ക് പോവുകയാണെന്ന് ഭര്‍ത്താവ് അറിഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവ് പോകാന്‍ അനുവദിച്ചില്ല. തന്നെ കാറില്‍ നിന്ന് പിടിച്ച് പുറത്തിറക്കിയ ഭര്‍ത്താവ് വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നു. വീട്ടിലെത്തിയപ്പോള്‍ ദേഷ്യം വന്നത് കൊണ്ട് മുന്നിലുള്ള കപ്പ് ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. പതിനഞ്ച് ദിവസമെങ്കിലും മുറിവ് ഭേദമാകാന്‍ എടുക്കുമെന്നാണ് സൂചന.

ഇങ്ങനുണ്ടോ ഒരു ലവ്, നയന്‍സിനെ ചുംബിച്ച് വിക്കി, ക്യൂട്ട് ലുക്കില്‍ ബാഴ്‌സലോണയിലേക്ക്; ചിത്രങ്ങള്‍ വൈറല്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+