കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസ്കറ്റ്-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ പുക; യാത്രക്കാരെ ഒഴിപ്പിച്ചു

Google Oneindia Malayalam News

മസ്കറ്റ്: മസ്കറ്റ്-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ പുക ഉയർന്നതിനിടെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. കൊച്ചിയിലേക്ക് വിമാനം പുറപ്പെടാനിരിക്കെയാണ് ഫ്ളൈറ്റിൽ നിന്നും പുക ഉയർന്നത്. തുടർന്ന് എമർജൻസി വാതിലിലൂടെ യാത്രക്കാരെ ഒഴിപ്പിക്കുകയായിരുന്നു. വിമനത്തിൽ നിന്നും യാത്രക്കാർ പുറത്തേക്ക് ഇറങ്ങുന്നതും ഓടുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

air-india-1560922957-1566237643-1662743331.jpg -Properties

141 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആർക്കും അപകടത്തിൽ പരിക്കില്ല. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. മുംബൈയില്‍നിന്ന് മറ്റൊരു എയര്‍ ഇന്ത്യ വിമാനം മസ്‌കത്തിലെത്തി യാത്രക്കാരെ കൊച്ചിയിലേക്കു കൊണ്ടുവരുമെന്ന് അധികൃതർ അറിയിച്ചു.

'ശ്ശെടാ, ഇതെന്തൊക്കെ ഭാവങ്ങളാണ്, കണ്ണാണ് മെയിൻ'; അഹാനയുടെ സൂപ്പർ കൂൾ ഫോട്ടോസ് വൈറൽ

അമിതമായി മുടി കൊഴിയുന്നുണ്ടോ? പരിഹാരത്തിന് ഇത് പരീക്ഷിച്ച് നോക്കൂ

ശ്രീനിവാസന്റെ ആരോഗ്യനില എങ്ങനെ? താരത്തിന്റെ വീട്ടിലെത്തി നടി സ്മിനു സിജോ, ആശ്വാസ വാർത്തശ്രീനിവാസന്റെ ആരോഗ്യനില എങ്ങനെ? താരത്തിന്റെ വീട്ടിലെത്തി നടി സ്മിനു സിജോ, ആശ്വാസ വാർത്ത

കേരളം പിടിക്കണം, നേരിട്ടിറങ്ങി അമിത് ഷാ; സംസ്ഥാന നേതൃത്വം അറിയാതെ കൂടിക്കാഴ്ച, നേതാക്കൾ തെറിക്കും?കേരളം പിടിക്കണം, നേരിട്ടിറങ്ങി അമിത് ഷാ; സംസ്ഥാന നേതൃത്വം അറിയാതെ കൂടിക്കാഴ്ച, നേതാക്കൾ തെറിക്കും?

English summary
Smoke on Muscat-Kochi Air India flight; Passengers were evacuated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X