കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഫ്രിക്കൻ ധീരവനിത വിന്നി മണ്ടേല അന്തരിച്ചു: യാത്രയായത് വര്‍‍ണവിമോചന പോരാളി!

Google Oneindia Malayalam News

ജൊഹാനസ്ബർഗ്ഗ്: വര്‍ണവെറിക്കെതിരെ ദക്ഷിണാഫ്രിക്കന്‍‍ പോരാടിയ ആഫ്രിക്കന്‍ ധീരവനിത വിന്നി മണ്ടേല 81 അന്തരിച്ചു. വർണവിചേനത്തിനെതിരെയുള്ള പോരാട്ടത്തിൽ മുന്‍ ഭർത്താവ് നെൽ‍സല്‍ മണ്ഡേലക്കൊപ്പം സജീവസാന്നിധ്യമായിരുന്നു വിന്നി മണ്ടേല. ദീർഘകാലമായി അസുഖബാധിതയായി കഴിയുകയായിരുന്നു. ജൊഹന്നാസ്ബർഗ്ഗിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കുടുംബ വക്താവ് വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്കൻ വിമോചന നേതാവ് നെല്‍സൺ മണ്ടേലയുടെ രണ്ടാമത്തെ ഭാര്യയായിരുന്നു വിന്നി. 1996ലാണ് ഇരുവരും വിവാഹമോചിതരായത്. അസുഖത്തെ തുടർന്ന് 2018ന്റെ ആദ്യം തന്നെ പലതവണ വിന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

mandela

സാമൂഹ്യപ്രവര്‍ത്തനത്തിലേയ്ക്ക് തിരിഞ്ഞ വിന്നിയും നെൽ‍സൽ മണ്ടേലയും 1958ലാണ് ഇരുവരും വിവാഹിതരാവുന്നത്. നെൽസൺ മണ്ടേലയ ഒളിവിൽ പോയ പിടിക്കപ്പെട്ടതോടെ 27 വർ‍ഷക്കാലം കുടുംബത്തിന്റെ ചുമതലകള്‍ വഹിക്കും വിന്നി നേതൃത്വം നൽകുകയായിരുന്നു. വിവാഹം കഴിഞ്ഞെങ്കിലും ഇവർക്ക് ഏറെക്കാലം ഒരുമിച്ച് കഴിയാന്‍ സാധിച്ചിരുന്നില്ല. വർണവിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്കും 1936ൽ ഈസ്റ്റേണ്‍ കേപ്പിലായിരുന്നു വിന്നി മണ്ടേലയുടെ ജനനം.

English summary
Nomzamo Winifred Madikizela-Mandela‚ passed away at the age of 81. Famaily spokesman Dalamini says in a statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X