Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയില്‍ 826 പേര്‍ക്കുകൂടി കൊവിഡ് : രോഗമുക്തി 807 പേര്‍ക്ക്

ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 12.25 ശതമാനമാണ്

കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച 826 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 801 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 12.25 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 167868 ആയി.

covid 19

807 പേര്‍ വെള്ളിയാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 161359 ആയി. 890 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4143 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3352 പേര്‍ വീടുകളിലും ബാക്കി 791 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

പിറകെ നടത്തിച്ച ശേഷം പിടികൊടുത്തു, 6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും വിഷ്ണുവും, ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17731 പേരാണ്. ഇതില്‍ 16918 പേര്‍ വീടുകളിലും 813 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1330889 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1329988 എണ്ണത്തിന്റെ ഫലം വന്നു. 901 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 68
ആന്തുര്‍ നഗരസഭ 12
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 8
പാനൂര്‍ നഗരസഭ 11
പയ്യന്നൂര്‍ നഗരസഭ 24
ശ്രീകണ്ഠാപുരം നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 16
തലശ്ശേരി നഗരസഭ 17
ആലക്കോട് 8
അഞ്ചരക്കണ്ടി 5
ആറളം 11
അയ്യന്‍കുന്ന് 3
അഴീക്കോട് 11
ചപ്പാരപ്പടവ് 6
ചെമ്പിലോട് 13
ചെങ്ങളായി 10
ചെറുകുന്ന് 7
ചെറുപുഴ 29
ചെറുതാഴം 10
ചിറക്കല്‍ 8
ചിറ്റാരിപ്പറമ്പ് 5
ചൊക്ലി 2
ധര്‍മ്മടം 4
എരമംകുറ്റൂര്‍ 12
എരഞ്ഞോളി 1
എരുവേശ്ശി 10
ഇരിക്കൂര്‍ 6
കടമ്പൂര്‍ 5
കടന്നപ്പള്ളിപാണപ്പുഴ 1
കതിരൂര്‍ 14
കല്യാശ്ശേരി 17
കണിച്ചാര്‍ 5
കാങ്കോല്‍ആലപ്പടമ്പ 1
കണ്ണപുരം 15
കരിവെള്ളൂര്‍പെരളം 11
കീഴല്ലൂര്‍ 7
കേളകം 6
കൊളച്ചേരി 8
കോളയാട് 1
കൂടാളി 12
കോട്ടയംമലബാര്‍ 1
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 10
കുന്നോത്തുപറമ്പ് 7
കുറുമാത്തൂര്‍ 23
കുറ്റിയാട്ടൂര്‍ 5
മാടായി 9
മാലൂര്‍ 11
മാങ്ങാട്ടിടം 6
മാട്ടൂല്‍ 8
മയ്യില്‍ 5
മൊകേരി 3
മുണ്ടേരി 9
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 9
നടുവില്‍ 13
നാറാത്ത് 13
ന്യൂമാഹി 2
പടിയൂര്‍ 9
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 23
പരിയാരം 15
പാട്യം 12
പട്ടുവം 47
പായം 7
പയ്യാവൂര്‍ 14
പെരളശ്ശേരി 19
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 5
പിണറായി 10
രാമന്തളി 18
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 4
ഉളിക്കല്‍ 21
വേങ്ങാട് 5
കോഴിക്കോട് 2
മാഹി 1
കര്‍ണാടക 1
ഇതര സംസ്ഥാനം:
ആലക്കോട് 1
എരമംകുറ്റൂര്‍ 1
കുന്നോത്തുപറമ്പ് 2
വേങ്ങാട് 1
വിദേശത്തു നിന്നും വന്നവര്‍:
ആന്തൂര്‍ നഗരസഭ 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചെറുപുഴ 2
ചിറ്റാരിപ്പറമ്പ് 1
എരുവേശ്ശി 1
കാങ്കോല്‍ ആലപ്പടമ്പ 2
കരിവെള്ളൂര്‍ പെരളം 1
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 1
മുണ്ടേരി 1
നടുവില്‍ 2
പരിയാരം 1
വേങ്ങാട് 1
കാസര്‍ഗോഡ് 1

പുതിയ സന്തോഷവുമായി നിമിഷ സജയന്‍; പുതിയ ചുവട് വയ്പ്പിന് തയ്യാറായി നടി

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+