Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ ഇന്ന് 1838 പേർക്കുകൂടി കോവിഡ്; ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 33.08 ശതമാനം

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 111623 ആയി

കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച 1838 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1706 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 79 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും 46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 33.08 ശതമാനമാണ്.

covid 19

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 111623 ആയി. ഇവരില്‍ 1808 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 82910 ആയി. 466 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 26022 പേര്‍ ചികിത്സയിലാണ്.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 25276 പേര്‍ വീടുകളിലും ബാക്കി 746 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 70059 പേരാണ്. ഇതില്‍ 68731 പേര്‍ വീടുകളിലും 1328 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 948297 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 946625 എണ്ണത്തിന്റെ ഫലം വന്നു. 1672 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 167
ആന്തൂര്‍ നഗരസഭ 11
ഇരിട്ടി നഗരസഭ 29
കൂത്തുപറമ്പ് നഗരസഭ 41
മട്ടന്നൂര്‍ നഗരസഭ 71
പാനൂര്‍ നഗരസഭ 22
പയ്യന്നൂര്‍ നഗരസഭ 60
ശ്രീകണ്ഠാപുരം നഗരസഭ 19
തളിപ്പറമ്പ് നഗരസഭ 24
തലശ്ശേരി നഗരസഭ 60
ആലക്കോട് 31
അഞ്ചരക്കണ്ടി 4
ആറളം 16
അയ്യന്‍കുന്ന് 9
അഴീക്കോട് 30
ചപ്പാരപ്പടവ് 29
ചെമ്പിലോട് 13
ചെങ്ങളായി 17
ചെറുകുന്ന് 11
ചെറുപുഴ 8
ചെറുതാഴം 31
ചിറക്കല്‍ 16
ചിറ്റാരിപ്പറമ്പ് 31
ചൊക്ലി 14
ധര്‍മ്മടം 14
എരമം കുറ്റൂര്‍ 15
എരഞ്ഞോളി 4
എരുവേശ്ശി 4
ഏഴോം 17
ഇരിക്കൂര്‍ 4
കടമ്പൂര്‍ 9
കടന്നപ്പള്ളി പാണപ്പുഴ 20
കതിരൂര്‍ 30
കല്യാശ്ശേരി 14
കണിച്ചാര്‍ 15
കാങ്കോല്‍ ആലപ്പടമ്പ 12
കണ്ണപുരം 16
കരിവെള്ളൂര്‍ പെരളം 8
കീഴല്ലൂര്‍ 9
കേളകം 25
കൊളച്ചേരി 3
കോളയാട് 15
കൂടാളി 12
കോട്ടയം മലബാര്‍ 15
കൊട്ടിയൂര്‍ 21
കുഞ്ഞിമംഗലം 14
കുന്നോത്തുപറമ്പ് 26
കുറുമാത്തൂര്‍ 11
കുറ്റിയാട്ടൂര്‍ 10
മാടായി 17
മലപ്പട്ടം 3
മാലൂര്‍ 24
മാങ്ങാട്ടിടം 44
മാട്ടൂല്‍ 11
മയ്യില്‍ 9
മൊകേരി 10
മുണ്ടേരി 17
മുഴക്കുന്ന് 18
മുഴപ്പിലങ്ങാട് 2
നടുവില്‍ 30
നാറാത്ത് 3
ന്യൂമാഹി 6
പടിയൂര്‍ 11
പന്ന്യന്നൂര്‍ 10
പാപ്പിനിശ്ശേരി 36
പരിയാരം 15
പാട്യം 28
പട്ടുവം 9
പായം 10
പയ്യാവൂര്‍ 4
പെരളശ്ശേരി 15
പേരാവൂര്‍ 36
പെരിങ്ങോം-വയക്കര 34
പിണറായി 50
രാമന്തളി 6
തില്ലങ്കേരി 72
തൃപ്പങ്ങോട്ടൂര്‍ 20
ഉദയഗിരി 8
ഉളിക്കല്‍ 6
വളപട്ടണം 2
വേങ്ങാട് 25
കാസര്‍ഗോഡ് 2
മാഹി 4
പാലക്കാട് 1
വയനാട് 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
ആന്തൂര്‍ നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 5
ചപ്പാരപ്പടവ് 1
ചെങ്ങളായി 2
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 3
എരമം കുറ്റൂര്‍ 1
എരുവേശ്ശി 1
ഏഴോം 1
ഇരിക്കൂര്‍ 1
കതിരൂര്‍ 11
കല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 2
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 2
കൊളച്ചേരി 1
കോളയാട് 1
കൂടാളി 1
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 10
കുറുമാത്തൂര്‍ 1
മലപ്പട്ടം 1
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മുഴപ്പിലങ്ങാട് 1
പടിയൂര്‍ 1
പരിയാരം 1
പാട്യം 1
പയ്യാവൂര്‍ 2
പേരാവൂര്‍ 1
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 2
വിദേശത്തുനിന്നും വന്നവര്‍:
മട്ടന്നൂര്‍ നഗരസഭ 2
ഇരിക്കൂര്‍ 1
കല്യാശ്ശേരി 1
പാട്യം 1
പേരാവൂര്‍ 1
തില്ലങ്കേരി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 4
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 1
കടന്നപ്പള്ളി പാണപ്പുഴ 5
കതിരൂര്‍ 1
കൂടാളി 3
കോട്ടയം മലബാര്‍ 2
മുണ്ടേരി 1
നടുവില്‍ 1
പടിയൂര്‍ 1
പരിയാരം 3
പായം 1
പയ്യാവൂര്‍ 1
പിണറായി 2
തില്ലങ്കേരി 1
ഉദയഗിരി 1
ഉളിക്കല്‍ 1
വേങ്ങാട് 3
മാഹി 1

ഐശ്വര്യ മേനോന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    DRDO's anti covid drug is ready to roll out soon

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+