അഡൂർ സംഘർഷം: 35 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

  • Posted By:
Subscribe to Oneindia Malayalam

അഡൂർ: അഡൂരിൽ ഇന്നലെ ഉണ്ടായ ബിജെപി സിപിഎം പ്രവർത്തകർ തമ്മിലുളള സംഘർഷത്തിൽ 35 സിപിഎം പ്രവർത്തകർക്കെതിരെ അഡൂർ പോലീസ് കേസെടുത്തു.

സിപിഎം ജില്ലാ സമ്മേളനം: കൊയിലാണ്ടിയില്‍ സംഘാടകസമിതി ഓഫീസ് തുറന്നു

അഡൂരിലെ ബിജെപി ഓഫീസിന്റെ ജനൽ ചില്ലകൾ തകർത്ത സംഭവത്തിലാണ് ബിജെപി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പ്രതീപ് കുമാറിന്റെ പരാതിയിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തത്. സംഭവ സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ് ആയതുകൊണ്ട് തന്നെ വൻ പോലീസ് സന്നാഹം സംഭവസ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.

cpm

സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ സ്ഥലത്ത് പ്രകടനം നടത്തി.

English summary
Adoor conflicts; Case against 35 cpm activists

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്