സലീംരാജിന്റെ ക്വാര്‍ട്ടേഴ്സില്‍ സിബിഐ റെയ്ഡ്
തിരുവനന്തപുരം: വിവാദമായ കടംപള്ളി , കളമശ്ശേരി ഭൂമിയിടപാടുകള്‍ സംബന്ധിച്ച് സംസ്ഥാനവ്യാപകമായി റെയഡ്. സിബിഐ ആണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാന് സലീം രാജിന്റെ ക്വാര്‍ട്ടേഴ്സിലും ബന്ധുവീടുകളിലും ഉള്‍പ്പടെ 25 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പ്രധാനമായും റെയ്ഡ്. തിരുവനന്തപുരത്തെ സിബിഐ പ്രത്യേക യൂണിറ്റാണ് റെയ്ഡ് നടത്തുന്നത്.
രാവിലെ ആറ് മണിമുതലാണ് റെയ്ഡ് ആരംഭിച്ചത്. ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. കളമശ്ശേരി ഇടപാടുമായി ബന്ധപ്പെട്ട് പതിനഞ്ച് ഇടങ്ങളിലും കടകംപള്ളി ഇടപാടുമായി ബന്ധപ്പെട്ട പത്തിടങ്ങളിലുമായാണ് റെയ്ഡ് നടക്കുന്നത്.

സലീം രാജിനെക്കൂടാതെ ഭൂമി ഇടപാടിന് ഒത്താശ ചെയ്തു കൊടുത്ത ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. തിരുവനന്തപുരത്തെ സലീംരാജിന്റെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ റെയ്ഡ് നടക്കുന്നുണ്ട്. കടകംപള്ളി ഭൂമി ഇടപാടില്‍ 21മത്തെ പ്രതിയാണ് സലീം രാജ്. സലീരാജിന്റെ ഭാര്യ കേസില്‍ 22ാംപ്രതിയാണ്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?












Click it and Unblock the Notifications