തിരുവനന്തപുരം കോര്‍പ്പറേഷന് വീഴ്ച; ഡെങ്കിപ്പനി നിയന്ത്രണവിധേയമല്ല, പേടിച്ച് വിറച്ച് ജനം!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവന്തപുരം: തലസ്ഥാനത്ത് ഡെങ്കിപ്പി നിയന്ത്രണ വിധേയമല്ലെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഡെങ്കിപ്പനിയെ പറ്റി ആരോഗ്യ വകുപ്പ് അധികൃതര്‍ ജനുവരിയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ അത് കാര്യമായി എടുത്തിരുന്നില്ല.

പരപുരുഷ ബന്ധം, വ്യഭിചാരം... ബോളിവുഡ് നടിക്ക് കിട്ടിയ പണി??? നടിമാരെല്ലാം ഇങ്ങനെയാണോ???

ജേക്കബ് തോമസ് തിരിച്ചു വരും?വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയിട്ടില്ല, അപ്പോള്‍ ബെഹ്‌റ?

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേഷന്‍ വീഴ്ച വരുത്തിയെന്നും ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. തിരുവന്തപുരം ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ ആക്രമണം നടത്തിയതിന് ശേഷമായിരുന്നു ആരോഗ്യ സെക്രട്ടറിയുടെ പ്രതികരണം.

Dengue fever

ഒരാഴ്ചക്കിയെ ജില്ലയില്‍ അറുന്നൂറിലേറെ പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. എല്ലാ ജില്ലകളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രി ഡെങ്കിപ്പനി ബാധിതരെകൊണ്ട് നിറഞ്ഞു.

സിപിഎം ആഹ്ലാദപ്രകടനം നടത്തിയത് 14 സ്ഥലത്ത്; തെളിവുകളുണ്ട്, കുമ്മനം വിട്ടുകൊടുക്കില്ല...

കാന്തപുരം കുടുങ്ങി; വിദ്യാര്‍ത്ഥികളെ വഞ്ചിച്ചതിന് കേസ്, കോഴ്‌സുകള്‍ക്കൊന്നും അംഗീകാരമില്ല?

മഴക്കാലമാകുന്നതോടെ സ്ഥിരി രൂക്ഷമാകാനാണ് സാധ്യത. രോഗം വരാതിരിക്കാനുള്ള സുരക്ഷ മുന്‍കരുതലുകള്‍ എടുക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് കോര്‍പ്പറേഷന്‍ പരിധിയിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതില്‍ അധികവും.

English summary
Dengue fever spreads in Trivandrum
Please Wait while comments are loading...