കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മന്ത്രി വിഎസ് സുനില്‍ കുമാറിന് കൊറോണ; രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രി
തൃശൂര്‍: കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിന് കൊറോണ രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍ കുമാര്‍. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രി നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ സ്റ്റാഫിനോടും സമ്പര്‍ക്കം പുലര്‍ത്തിയവരോടും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു. നേരത്തെ ധനമന്ത്രി തോമസ് ഐസകിനും കായിക മന്ത്രി ഇപി ജയരാജനും കൊറോണ രോഗം സ്ഥിരീകരിക്കുയും ഭേദമാകുകയും ചെയ്തിരുന്നു.
Kerala Unlock: Quarantine Duration Limited To 7 Days | Oneindia Malayalam
Comments
English summary
Kerala Minister VS Sunil Kumar tested for Covid 19 positive