മണ്ണ് ഇടിഞ്ഞുവീണ് 4 മരണം!! ദുരന്തം നടന്നത് തിരുവനന്തപുരത്ത്...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തലസ്ഥാനത്ത് മണ്ണ് ഇടിഞ്ഞു വീണ് 4 പേര്‍ മരിച്ചു. ഫ്‌ളാറ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയിലേക്ക് മണ്ണ് ഇടിഞ്ഞുവീണപ്പോള്‍ 4 പേര്‍ അതിനടിയില്‍ കുടുങ്ങുകയായിരുന്നു. പാങ്ങപ്പാറയിലാണ് അപകടം നടന്നത്.

1

പൈലിങ് ജോലി നടക്കുന്നതിനിടെയാണ് മണ്ണ് ഇടിഞ്ഞു തൊഴിലാളികള്‍ക്കു മുകളിലേക്കു വീണത്. ഫ്‌ളാറ്റിന്റെ നിര്‍മാണത്തിനായി എത്തിയ ജോലിക്കാരാണ് അപകടത്തില്‍ മരിച്ചത്.

2

മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. മരിച്ചവര്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ആണെന്നാണ് പോലീസ് പറയുന്നത്. നാലു പേര്‍ കൂടി മണ്ണിനുള്ളില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. തിരച്ചില്‍ പുരോഗമിക്കുകയാണ്.

English summary
3 died in trivandrum due to land slide.
Please Wait while comments are loading...