ചാത്തമംഗലം എംഇഎസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ മലയാള ഭാഷാദിനം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ചാത്തമംഗലം എം.ഇ.എസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ മലയാളഭാഷാ ദിനം ആചരിച്ചു. ചടങ്ങില്‍ മാധവിക്കുട്ടിയുടെ ചെറുകഥകള്‍ എന്ന വിഷയത്തില്‍ പ്രബന്ധ മത്സരം സംഘടിപ്പിച്ചു. ആകാശവാണി മുന്‍ അവതാരകന്‍ ആര്‍ കനകാംബരന്‍ ഉദ്ഘാടനം ചെയ്തു. പൊലിമ കൈയെഴുത്ത് മാസിക ഇ.പി ജ്യോതി പ്രിന്‍സിപ്പല്‍ പ്രൊഫ. അബ്ദുല്‍ റസാഖിന് നല്‍കി പ്രകാശനം ചെയ്തു. എന്‍.കെ അബൂബക്കര്‍ മാസ്റ്റര്‍, മുസ്തഫാ ഷമീം, കെ.പി ഹാഫില്‍, ജിനോകുര്യന്‍, മുഹമ്മദ് റിയാസ്, അബുസലാം പ്രസംഗിച്ചു. റീന ഗണേഷ് സ്വാഗതവും പി ഗ്രീഷ്മ നന്ദിയും പറഞ്ഞു.

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് എട്ടിന്റെ പണി, ലക്ഷങ്ങൾ നഷ്ടം!

       

mes_clg

ചാത്തമംഗലം എം.ഇ.എസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ മലയാളഭാഷാ ദിനാചരണം ആര്‍ കനകാംബരന്‍ ഉദ്ഘാടനം ചെയ്യുന്നു


English summary
mes college chathamangalam celebrate malayalam language day

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്