പുതുവൈപ്പ് പ്രക്ഷോഭം; ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പുതുവൈപ്പ് സമരസമിതി, അറിയിപ്പ് ലഭിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണാണെന്ന് പുതുവൈപ്പ് സമരസമിതി. ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് കൈപ്പറ്റി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് അറിയിപ്പ് ലഭിച്ചത്.

puthuvype

പുതുവൈപ്പിലെ ഐഒസി എല്‍പിജി ടെര്‍മിലിനെതിരെ സമരം ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരോട് പോലീസ് കാണിക്കുന്ന ക്രൂരതയ്‌ക്കെതിരെ പരാതി വന്നിരുന്നു. സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ പോലും പോലീസ് നിഷേധിക്കുന്നതായാണ് പരാതി.

122 പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരില്‍ 87 പേരും സ്ത്രീകളാണ്.

English summary
protesters Puthuvype Kochi.
Please Wait while comments are loading...