തലയില്‍നിന്നും രക്തംവാര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ച തമിഴ് യുവാവ് മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: തിരൂര്‍ താഴെപ്പാലത്തുനിന്നും തലപൊട്ടി രക്തം വാര്‍ന്ന നിലയില്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് സ്വദേശി മരിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 12 നാണ് ഇയാളെ ഗുരുതരാതിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് എട്ടിന്റെ പണി, ലക്ഷങ്ങൾ നഷ്ടം!

ആശുപത്രിയില്‍ ചികിത്സയിലിക്കെ ഇന്നാണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

yuvavu

ഇയാള്‍ തമിഴ്‌നാട് സ്വദേശിയാണെന്നും ഷണ്‍മുഖന്‍ എന്നാണ് പേരെന്നുമാണ് വിവരം. ഇയാളെ തിരിച്ചറിയാന്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ തിരൂര്‍ പോലീസ് കേസെടുത്തു.

English summary
Tamil youth died in Tirur District Hospital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്