തിരുവനന്തപുരത്ത് പനി ബാധിച്ച് ഒരാള്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തിരുവനന്തപുരത്ത് പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കിളിമാനൂര്‍ സ്വദേശി ഉഷാദേവി(52)യാണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരിച്ചത്.

English summary
Thiruvananthapuram fever death.
Please Wait while comments are loading...