കൊച്ചി മെട്രോ യാത്ര തുടങ്ങി അഞ്ചാം നാളിലെ കാഴ്ച..!! വെള്ളം ചോരുന്നു..! വീഡിയോ..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോ കേരളം രാജ്യത്തിന് മുന്നില്‍ സമര്‍പ്പിച്ചത് ഏറെ അഭിമാനത്തോടെയാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച മെട്രോ എന്ന ഖ്യാതിയോടെയായിരുന്നു മെട്രോയുടെ ഉദ്ഘാടനം. പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തതിന് പിന്നാലെ മലയാളി തനിസ്വഭാവം കാണിക്കാനും തുടങ്ങി. മെട്രോയില്‍ കുത്തിവരഞ്ഞും ചവറിട്ടും മലയാളി യഥാര്‍ത്ഥ രൂപം പുറത്തെടുത്തു. അത് മാത്രമല്ല ഇപ്പോഴത്തെ വിഷയം.

നടിയെ തട്ടിക്കൊണ്ടുപോയ ശേഷം ചെയ്യേണ്ടത് !! പ്രമുഖ നടന്‍ സുനിക്ക് നല്‍കിയ കൊട്ടേഷന്‍ ഇത് !!!

metro

മെട്രോ യാത്ര തുടങ്ങി അഞ്ച് ദിവസം ആയതേ ഉള്ളൂ. അപ്പോഴേക്കും മെട്രോയുടെ മേല്‍ക്കൂരയില്‍ നിന്നും വെള്ളം ചോര്‍ന്നൊലിക്കുന്നതായി പരാതി വന്നിരിക്കുന്നു. ഇ ശ്രീധരനെപ്പോലൊരു വിദഗ്ധന്‍ നേതൃത്വം കൊടുത്ത് നിര്‍മ്മിച്ച മെട്രോയുടെ അവസ്ഥ ഇതാണോ എന്ന് സംശയിക്കണം. പക്ഷേ മഴവെള്ളം ചോര്‍ന്നൊലിക്കുന്നതല്ല എസിയില്‍ നിന്നുള്ള വെള്ളമാണ് എ്ന്നാണ് കെഎംആര്‍എല്‍ നല്‍കുന്ന വിശദീകരണം. മെട്രോയിലെ വെള്ളം ചോരുന്ന ദൃശ്യം കാണാം.

English summary
Video of water leakage inside kochi metro train is out
Please Wait while comments are loading...