Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസിന്റെ വിശദീകരണം

പോലീസിന്റേത് എന്ന് പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട ദൃശ്യത്തില്‍ നീല ഷര്‍ട്ട് ധരിച്ച ഒരാള്‍ ട്രാഫിക് കോണ്‍ കൊണ്ട് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ എറിയുന്നത് കാണാം. എന്നാല്‍ അതുകൊണ്ടാണ് വാഹനത്തിന്റെ ചില്ല് തകര്‍ന്നത് എന്ന് പറയാന്‍ കഴിയില്ല. ദൃശ്യങ്ങള്‍ അത് സാധൂകരിക്കുന്നുമില്ല.

പക്ഷേ പോലീസ് പറയുന്നത് ഈ നീല ഷര്‍ട്ടുകാരനാണ് പ്രധാന പ്രതി എന്നാണ്. ദൃശ്യങ്ങളില്‍ ഇയാളുടെ ശരീര ഭാഷയും ചില സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ട്. ആള്‍ക്കൂട്ടം മുന്നോട്ട് പോകുമ്പോള്‍ ട്രാഫിക് കോണ്‍ എറിഞ്ഞ് ഇയാള്‍ പിറകോട്ട് മാറുന്ന കാഴ്ചയാണ് കീണുന്നത്. ട്രാഫിക് കോണ്‍ കൊണ്ട് ചില്ല് പൊട്ടിയെന്നും കല്ലും വടിയും കൊണ്ട് വാഹനത്തിന് നേരെ ആക്രമണം തുടര്‍ന്നു എന്നുമാണ് പോലീസ് പറയുന്നത്.

Chennithala and Oommen Chandy

എന്നാലും മുഖ്യമന്ത്രിയും മന്ത്രി കെസി ജോസഫും കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖും പറയുന്ന കാര്യങ്ങള്‍ ഈ വിശദീകരണങ്ങളുമായി ഒരു തരത്തിലും യോജിക്കുന്നില്ല.

ഒരു വശത്തെ ചില്ല് തകര്‍ത്ത് അകത്തെത്തി ഒരാളുടെ നെഞ്ചില്‍ തട്ടി അടുത്ത വശത്തെ ചില്ല കൂടി തകര്‍ത്ത് ഒരു കല്ലിന് കടന്നുപോകാന്‍ ആകില്ലെന്ന് ബാലിസ്റ്റിക് വിദഗ്ധര്‍ തന്നെ പറയുന്നതായി ദേശാഭിമാനി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+