Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്ല് കിട്ടിയെന്ന് വാര്‍ത്ത

മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തില്‍ നിന്ന് കരിങ്കല്ലിന്റെ കഷ്ണം കിട്ടിയെന്ന് മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനിലാണ് രണ്ട് സീറ്റുകള്‍ക്കിടയില്‍ നിന്ന് കരിങ്കല്ലിന്റെ കഷ്ണം കിട്ടിയത്.

ഇതോടെ മുഖ്യന്റേയും സാംസ്‌കാരിക മന്ത്രിയുടേയും മൊഴി പാളിപ്പോയി. വലതുവശത്തെ ചില്ല തകര്‍ത്ത കല്ല് ഇടത് വശത്തെ ചില്ല് കൂടി തകര്‍ത്ത് കാറിനുള്ളില്‍ മുഖ്യമന്ത്രിയുടെ നെഞ്ചിലേക്ക് വീണിരിക്കാനാണ് സാധ്യതയെന്നാണ് ഫോറന്‍സിക് പരിശോധകര്‍ പറയുന്നത്.

VS and Oommen Chandy

മുഖ്യമന്ത്രിക്ക് ഏറ് കൊണ്ടതിന് ശേഷം വീണ്ടും മറ്റൊരു കല്ല് വന്ന് ചില്ല് തകര്‍ത്തതാകാനും മതിയെന്നും ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു. വിദഗ്ധര്‍ പറയുന്നത് വിശ്വസിക്കണോ സംഭത്തില്‍ അനുഭവസ്ഥര്‍ പറയുന്നത് വിശ്വസിക്കണോ... ജനം പാട് പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+