കുത്തുപറമ്പ് രക്തസാക്ഷി സ്മരണയില്‍ ഉജ്ജ്വല യുവജന റാലി
കുറ്റ്യാടി : കുത്തുപറമ്പ് രക്ത സാക്ഷി ദിനാചരണം കുന്നുമ്മൽ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തൊട്ടിൽപ്പാലത്ത് ഉജ്ജ്വല യുവജന റാലി.
റാലിയും പൊതു സമ്മേളനവും മുഹമ്മദ് പേരാബ്ര ഉദ്ഘാടനം ചെയ്തു.

ഏ റഷീദ് അധ്യക്ഷനായി. അഡ്വ.എൽ.ജി.ലിനീഷ്, പി സി ഷൈജു, പി പി സനീഷ്.എം കെ സുനീഫ് ,വി കെ വിജിത്ത് കെ ടി അശ്വതി എന്നിവർ സംസാരിച്ചു.












Click it and Unblock the Notifications