കൊച്ചിയിൽ വീണ്ടും കൊല; യുവാവിനെ കുത്തി കൊന്നു, പ്രതി പിടിയിൽ
കൊച്ചി: കൊച്ചിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. ഇന്ന് പുലർച്ചെ കലൂരിലാണ് സംഭവം. തമ്മനം സ്വദേശി തമ്മനം സ്വദേശി സജിൻ സഹീർ (28) ആണ് കൊല്ലപ്പെട്ടത്. പ്രതി കിരൺ ആന്റണിയെ പോലീസ് പിടികൂടി. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

എറണാകുളം കലൂര്‍ ലിസി ആശുപത്രിക്ക് സമീപം പുലര്‍ച്ചെയോടെയായിരുന്നു കൊല്ലപ്പെട്ട യുവാവും പ്രതിയും തമ്മിൽ തർക്കം ഉണ്ടായത്. ആക്രമത്തിൽ പ്രതിക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഓണമല്ലേ, ലുക്ക് മാറ്റി പിടിച്ച് അമല..ഒരേ പൊളിയെന്ന് ആരാധകർ,വൈറൽ
സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. കൊല്ലപ്പെട്ട സജിൻ ഡെലിവറി ബോയി ആയി ജോലി ചെയ്തു വരികയായിരുന്നു. കൊച്ചി നഗരത്തില്‍ ഒരു മാസത്തിനിടെ സംഭവിക്കുന്ന ആറാമത്തെ കൊലപാതകമാണിത്.
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാന്റുമാർക്കുകൾ; താജ്മഹലും പട്ടികയിൽ












Click it and Unblock the Notifications