കോൺഗ്രസിലേക്കില്ല: പുതിയ പാർട്ടിയുമായി മുന്നോട്ട്, മുല്ലപ്പള്ളിയുടെ അഭിപ്രായം തള്ളി മാണി സി കാപ്പൻ
കോട്ടയം: എൽഡിഎഫ് വിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മാണി സി കാപ്പൻ. കോൺഗ്രസിൽ ചേരില്ലെന്നും സ്വന്തമായി പാർട്ടി പ്രഖ്യാപിച്ച് മുന്നോട്ടുപോകുമെന്നുമാണ് മാണി സി കാപ്പന്റെ പ്രതികരണം. എന്നാൽ സ്വന്തമായി പാർട്ടി രൂപീകരിച്ച് യുഡിഎഫുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന് പിടികൊടുക്കാതെ മാണി സി കാപ്പന്; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു, മൂന്ന് സീറ്റ് കിട്ടണം
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം
{photo-feature}
നടി റുഹി സിങിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍