Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് കുറവില്ലാതെ കൊവിഡ് കേസുകള്‍, ഇന്ന് 1091 രോഗബാധിതര്‍, ടിപിആര്‍ 11.48 ശതമാനം

കോഴിക്കോട്: ദിവസങ്ങള്‍ പിന്നിട്ടിട്ടും മാറ്റമില്ലാതെ കൊവിഡ് കേസുകള്‍. ഇന്നും ആയിരത്തിന് മുകളില്‍ തന്നെ കേസ് നില്‍ക്കുകയാണ്. ഇന്ന് 1091 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1064 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

1

ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം

9635 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 814 പേര്‍ കൂടി രോഗമുക്തി നേടി. 11.48 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. രോഗം സ്ഥിരീകരിച്ച് 12744 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2420 പേര്‍ ഉള്‍പ്പടെ 32224 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 680554 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 25

ചേമഞ്ചേരി - 1
ഫറോക്ക് - 3
കോഴിക്കോട്- 6
കുറ്റ്യാടി - 1
മണിയൂര്‍ -5
നാദാപുരം - 1
ഒളവണ്ണ - 1
ഓമശ്ശേരി - 1
പനങ്ങാട് - 1
പെരുമണ്ണ - 2
പുറമേരി - 1
തൂണേരി - 2

വിദേശത്തു നിന്നും വന്നവര്‍ - 0

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ - 2

കോഴിക്കോട് - 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ - 171

അരിക്കുളം - 3

അത്തോളി - 10

ആയഞ്ചേരി - 15

അഴിയൂര്‍ - 2

ബാലുശ്ശേരി -14

ചക്കിട്ടപ്പാറ - 13

ചങ്ങരോത്ത് - 27

ചാത്തമംഗലം - 10

ചെക്കിയാട് - 7

ചേളന്നൂര്‍ - 21

ചേമഞ്ചേരി - 6

ചെങ്ങോട്ട്കാവ് - 7

ചെറുവണ്ണൂര്‍ - 10

ചോറോട് - 34

എടച്ചേരി - 3

ഏറാമല - 1

ഫറോക്ക് - 23

കടലുണ്ടി - 20

കക്കോടി - 22

കാക്കൂര്‍ - 12

കാരശ്ശേരി - 3

കട്ടിപ്പാറ - 9

കാവിലുംപാറ - 7

കായക്കൊടി - 1

കായണ്ണ - 5

കീഴരിയൂര്‍ - 4

കിഴക്കോത്ത് - 5

കോടഞ്ചേരി - 1

കൊടിയത്തൂര്‍ - 21

കൊടുവള്ളി - 33

കൊയിലാണ്ടി - 24

കുടരഞ്ഞി - 0

കൂരാച്ചുണ്ട് - 8

കൂത്താളി - 20

കോട്ടൂര്‍ - 11

കുന്ദമംഗലം - 16

കുന്നുമ്മല്‍ - 12

കുരുവട്ടൂര്‍ - 12

കുറ്റ്യാടി - 3

മടവൂര്‍ - 4

മണിയൂര്‍ - 18

മരുതോങ്കര - 10

മാവൂര്‍ - 3

മേപ്പയ്യൂര്‍ - 4

മൂടാടി - 5

മുക്കം - 6

നാദാപുരം - 5

നടുവണ്ണൂര്‍ - 17

നന്‍മണ്ട - 9

നരിക്കുനി - 7

നരിപ്പറ്റ - 6

നൊച്ചാട് - 5

ഒളവണ്ണ - 34

ഓമശ്ശേരി - 10

ഒഞ്ചിയം - 18

പനങ്ങാട് - 11

പയ്യോളി - 49

പേരാമ്പ്ര - 10

പെരുമണ്ണ - 24

പെരുവയല്‍ - 15

പുറമേരി - 8

പുതുപ്പാടി - 28

രാമനാട്ടുകര - 11

തലക്കുളത്തൂര്‍ - 4

താമരശ്ശേരി - 4

തിക്കോടി - 5

തിരുവള്ളൂര്‍ - 13

തിരുവമ്പാടി - 2

തൂണേരി - 2

തുറയൂര്‍ - 1

ഉള്ള്യേരി - 25

ഉണ്ണികുളം - 12

വടകര - 33

വളയം - 3

വാണിമേല്‍ - 6

വേളം - 2

വില്യാപ്പള്ളി - 9

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 0

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 12744

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 133

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 393

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 130

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 311

സ്വകാര്യ ആശുപത്രികള്‍ - 626

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 290

വീടുകളില്‍ ചികിത്സയിലുളളവര്‍ - 10013

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 23

കിടിലന്‍ സെക്‌സി ലുക്കില്‍ പാര്‍വ്വതി നായര്‍; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

Recommended Video

cmsvideo
    12456 cases in Kerala | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+