കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ഇന്ന് 527 പേര്‍ക്ക് കൊവിഡ് രോഗമുക്തി, രോഗം സ്ഥിരീകരിച്ചത് 245 പേര്‍ക്ക്

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 245 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും പോസിറ്റീവായി. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 230 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5840 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 527 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

1

ഉറവിടം വ്യക്തമല്ലാത്തവര്‍ - 11

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
ചോറോട് - 1
എടച്ചേരി - 1
ഫറോക്ക് - 1
പുറമേരി - 2
വാണിമേരി - 1
വില്യാപ്പള്ളി - 1
ഒളവണ്ണ - 1
നരിപ്പറ്റ - 1
കക്കോടി - 1

വിദേശത്ത് നിന്ന് എത്തിയവര്‍ - 3

കാവിലുംപാറ - 1
കുറ്റ്യാടി - 1
വളയം - 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 1

ആയഞ്ചേരി - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്ചെയ്ത സ്ഥലങ്ങള്‍

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

കോഴിക്കോട് കോര്‍പ്പറേഷന്‍ - 60
(കുറ്റിച്ചിറ, കൊമ്മേരി, നാലുപറമ്പ്, ആലക്കോട്ട് വയല്‍, മാങ്കാവ്,ബി.സി.റോഡ്, കുണ്ട് പറമ്പ്, കുതിരവട്ടം, വെസ്റ്റ്ഹില്‍, കല്ലായി,നല്ലളം,റെഡ്‌ക്രോസ് റോഡ്, ഈസ്റ്റ് ഹില്‍, മലാപ്പറമ്പ്,ബേപ്പൂര്‍,ചെറുവണ്ണൂര്‍, വേങ്ങേരി, അശോകപുരം, പോത്തഞ്ചേരി, പന്തീരാങ്കാവ്,നടക്കാവ്, പുതിയങ്ങാടി, മായനാട്, കണ്ണൂര്‍ റോഡ്, വെള്ളിമാട് കുന്ന്,
ചേവായൂര്‍)
ബാലുശ്ശേരി - 8
കടലുണ്ടി - 9
കൊയിലാണ്ടി - 8
കൂത്താളി - 9
കുന്നുമല്‍് - 8
നാദാപുരം - 5
നരിപ്പറ്റ - 26
പെരുവയല്‍ - 11
രാമനാട്ടുകര - 11
വടകര - 7

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 1

മടവൂര്‍ - 1

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 4360
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 116
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 34

അഞ്ജു കുര്യന്റെ ലേറ്റസ്റ്റ് ഫോട്ടോകള്‍

Kozhikode
English summary
Kozhikode: 245 covid cases reported in calicut today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X