ഊട്ടി-കല്ലട്ടി റോഡിലെ യാത്രാ നിരോധനം; ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പിടിവീഴും, കര്‍ശന നടപടി വരുന്നു
ഗൂഡല്ലൂര്‍: കല്ലട്ടി റോഡിലൂടെ ഊട്ടിയിലേക്ക് ടൂറിസ്റ്റ് വാഹനങ്ങള്‍ നിരോധിച്ചിട്ടും വിനോദ സഞ്ചാരികള്‍ കടന്നുപോകുന്നതില്‍ കടുത്ത നീക്കവുമായി ജില്ലാ ഭരണകൂടം. കര്‍ശന നടപടിയെടുക്കാനാണ് നീക്കം. നീലഗിരിയിലേക്കുള്ള ഇതര സംസ്ഥാന യാത്രികര്‍ക്ക് നിരോധനം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
36 ഹെയര്‍പിന്‍ വളവുകളുള്ള ഈ മലയോര പാതയില്‍ അപകടങ്ങള്‍ പതിവായിരുന്നു. അതേസമയം പരിചിതമല്ലാത്ത മുഴുവന്‍ വാഹനങ്ങളും നിരോധിച്ചിരുന്നു. രണ്ടുമാസം മുമ്പ് ഇവിടെ ടൂറിസ്റ്റ് വാന്‍ മറിഞ്ഞ് ഒരാള്‍ ഇവിടെ മരിച്ചിരുന്നു. അതാണ് കടുത്ത നടപടികള്‍ക്ക് കാരണമായത്.

അതേസമയം ഈ റോഡിലേക്ക് മറ്റിടങ്ങളില്‍ നിന്ന് വാഹനങ്ങള്‍ വരുന്നത് അപകടങ്ങളും മരണങ്ങളും തുടരെ സംഭവിക്കാന്‍ വഴിയൊരുക്കിയിരുന്നു. ഈ റോഡില്‍ ഇതര സംസ്ഥാന രജിസ്ട്രേഷന് നമ്പറുകളിലുള്ള വാഹനങ്ങളും ഇതര ജില്ലാ വാഹനങ്ങളും ജില്ലാ ഭരണകൂടം നിരോധിക്കുകയായിരുന്നു.
കിങ് ഈസ് ബാക്ക്; വിരാട് കോലിയുടെ മരണമാസ് ബാറ്റിംഗ്, ജയിച്ചത് പാകിസ്താന്
നിലവില്‍ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത പ്രാദേശിക വാഹനങ്ങള്‍ മാത്രമാണ് അനുവദിക്കുക. ആളുകള്‍ക്ക് വലിയ അപകട ഭീഷണിയുയര്‍ത്തുന്നതാണ് മറ്റിടങ്ങളില്‍ നിന്ന് ഇവിടേക്ക് വാഹനങ്ങള്‍ വരുന്നത്. വിലക്കേര്‍പ്പെടുത്തിയിട്ടും അത് തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി കൊണ്ട് നേരിടാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
നിരോധനം പലരും അവഗണിക്കുന്നുണ്ടെന്നും, നിരവധി വാഹനങ്ങള്‍ ഇതുവഴി ഓടുന്നുണ്ടെന്നും ശ്രദ്ധയില്‍പ്പെട്ടതായി ജില്ലാ ഭരണകൂടം പറയുന്നു. വാരാന്ത്യങ്ങളില്‍ കൂടുതല്‍ വാഹനങ്ങള്‍ പുറത്ത് നിന്ന് ഇതുവഴി വരുന്നുണ്ട്. ഇതാണ് പോലീസ് നടപടികള്‍ കര്‍ക്കശമാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
പെര്‍ഫെക്ട് ഓകെ, ആരാധകരേ ശാന്തരാകുവിന്‍ ഇത് കീര്‍ത്തി തന്നെയാണ്, ഒന്നൊന്നര ചിത്രങ്ങള്‍ വൈറല്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദേശീയ പാതയിലെ കുഴിയില്‍പ്പെട്ട് ഇവിടെ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരിക്കുകയാണ്. ഇയാള്‍ക്ക് നെറ്റിയിലാണ് പരിക്കേറ്റത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നയാള് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications