Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനില്‍ നാലു ദിവസം ബാങ്കുകള്‍ അടച്ചിടും

Oman
മസ്‌ക്കറ്റ്: ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒമാനില്‍ ബാങ്കുകള്‍ അടച്ചിടും. ഈദുല്‍ ഫിത്വര്‍ ആഘോഷത്തിന്റെ ഭാഗമായി ഒമാനില്‍ ബാങ്കുകള്‍ക്ക് നാലു ദിവസം അവധിയായതിുനാലാണ് ഇത്.

ആഗസ്ത് 23 വ്യാഴാഴ്ച ബാങ്കുകള്‍ അവധി കഴിഞ്ഞ് തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബാങ്കുകളുടെ ചില ഡിപ്പാര്‍ട്ടുമെന്റുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും ബാങ്ക് ഓഫീസുകള്‍ ആഗസ്ത് 23നും പ്രവര്‍ത്തിക്കുന്നതായിരിക്കില്ല.

നേരത്തെ ചെറിയ പെരുന്നാള്‍ പ്രമാണിച്ച് പൊതു സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അഞ്ചു ദിവസങ്ങളും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാലു ദിവസവും അവധി ദിവസം പ്രഖ്യാപിച്ചിരുന്നു.

രണ്ട് വാരാന്ത്യങ്ങള്‍ ഈ അവധി ദിവസങ്ങളുടെ ആദ്യത്തിലും അവസാനവും വരുന്നതുകൊണ്ട് ആകെ ഒമ്പതു ദിവസങ്ങള്‍
അവധി ലഭിക്കും ഒമാനില്‍ എന്നൊരു പ്രത്യേകതയുണ്ട് ഇത്തവണത്തെ ഈദ് അവധി ദിവസങ്ങള്‍ക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+