ജനകീയനായ ഖത്തര്‍ അംബാസഡര്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ സ്നേഹാദരം
ദോഹ: ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം. അലി ഇന്റര്‍ നാഷണല്‍ ട്രേഡിങ്ങ് എസ്റ്റാബ്ലിഷ്മെന്റിന്റെ 25-ാം വാര്ഷാകത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് ഖത്തറിലെ വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ സാംസ്കാരിക പ്രതിനിധികള്‍ ചേര്‍ന്ന് ആദരിച്ചത്.
കിലുക്കം അടക്കം സൂപ്പര്‍ഹിറ്റ് സിനിമകളുടെ എഡിറ്റര്‍.. ഇന്ന് ജീവിക്കാന്‍ വേണ്ടി ചെയ്യുന്നത്..!
ഖത്തറിലെ ഇന്ത്യക്കാരുടെ മുഴുവന്‍ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് പരിഹാരം കാണുന്നതിന് പരിശ്രമിക്കുന്ന ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്റെ മാതൃകാപരമായ പ്രവര്‍ത്തനത്തിനുള്ള സ്നേഹാാദരമായിരുന്നു പുരസ്കാരം.

ഖത്തറിലെ മുതിര്‍ന്ന പ്രവാസിയും വ്യവസായിയുമായ ഡോ.എം.പി ഷാഫി ഹാജി, ഇന്തയ്ന് സംഗീതലോകത്തെ വിസ്മയങ്ങളായ പി.സുശീല, വാണി ജയറാം എന്നിവര്‍ ചേര്‍ന്നാണ് ഇന്തയ്ന് സമൂഹത്തിന്റെ ഉപഹാരം അംബാസിഡര്‍ക്ക് കൈമാറിയത്.
ഖത്തറിലെത്തി ദിവസങ്ങള്‍ക്കകം തന്നെ സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളില്‍ ഇടപെട്ട് ജനകീയ അംബാസിഡറെന്ന ഖ്യാതി നേടിയ പി.കുമരന് ഇന്ത്യന്‍ സമൂഹത്തിന് വലിയ അനുഗ്രഹമാണെന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിച്ച് സംഘാടകനായ കെ.മുഹമ്മദ് ഈസ പറഞ്ഞു. തന്റെ ഔദ്യോഗിക ഉത്തരവാദിത്വം നിര്‍വ്വഹിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും സമൂഹം നല്കിയ ഈ സ്നേഹാദരം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നുവെന്നും അവാര്‍ഡ് സ്വീകരിച്ച അംബാസഡര്‍ പറഞ്ഞു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications