ഐഎഎസ്ല്‍ ഓണത്തുമ്പിയും മെഗാതിരുവാതിരയും അരങ്ങേറി
ഷാര്‍ജ: ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജ, ഇക്വിറ്റിപ്ലസ് അഡ്വെര്‍റ്റൈസിംഗ്, ഗോള്‍ഡ് 101.3 എഫ്.എം. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജ കമ്മ്യൂണിറ്റിഹാളില്‍ ''ഓണത്തുമ്പി 2016 ആഘോഷങ്ങള്‍'' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു.
മെഗാതിരുവാതിരയും മറ്റ് നാടന്‍ കേരളീയ കലകളും ഒത്തുചേര്‍ന്നു കൊണ്ടുള്ള പരിപാടി ഏറെ ശ്രദ്ദേയമായി. വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിമുതല്‍ 10 മണിവരെയായിരുന്നു പരിപാടി.

250 വനിതകള്‍ പങ്കെടുത്ത മെഗാതിരുവാതിരയോടു കൂടി ആരംഭിച്ച ''ഓണത്തുമ്പി 2016'' ല്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേര്‍ പങ്കെടുത്തു.












Click it and Unblock the Notifications