ചെമ്മരിയാടിന് കൂട്ടത്തില്‍ ചെന്നായ, കണ്ണിന് വെല്ലുവിളിയിതാ, 7 സെക്കന്‍ഡില്‍ കണ്ടെത്തണം
ഒരു സംഗതിയെ കണ്ടെത്തണമെന്ന് മനസ്സില്‍ വിചാരിച്ച് ചലഞ്ചിന് ഇറങ്ങിയാല്‍ ഉറപ്പായും തോല്‍വിയായിരിക്കും ഫലം. മറിച്ച് തോറ്റാല്‍ പോകട്ടെ എന്ന ചിന്തയില്‍ വേണം കളിക്കാന്‍.

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഒരു പ്രത്യേകതയുണ്ട്. അത് നമ്മളെ ശരിക്കും വെല്ലുവിളിച്ച് കളയും. കളത്തിലേക്ക് ഇറങ്ങി കളിക്കാന്‍ അത് നിര്‍ബന്ധിതമാക്കും. ഇതൊരു തരം തന്ത്രമാണ്. ഇതില്‍ സമ്മര്‍ദം നമുക്കായിരുന്നു. ഒരു സംഗതിയെ കണ്ടെത്തണമെന്ന് മനസ്സില്‍ വിചാരിച്ച് ചലഞ്ചിന് ഇറങ്ങിയാല്‍ ഉറപ്പായും തോല്‍വിയായിരിക്കും ഫലം. മറിച്ച് തോറ്റാല്‍ പോകട്ടെ എന്ന ചിന്തയില്‍ വേണം കളിക്കാന്‍.
അപ്പോള്‍ മാത്രമേ സമ്മര്‍ദമില്ലാതെ നമുക്ക് ചലഞ്ചുകള്‍ നേരിടാന്‍ കഴിയൂ. കാരണം ഫലത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ മാത്രമാണ് തോല്‍വി സംഭവിക്കുക. ഇന്നും അത്തരമൊരു ചിത്രം നമുക്ക് മുന്നിലുണ്ട്. എന്താണ് ഇന്നത്തെ ചലഞ്ച് എന്ന് പരിശോധിച്ച് നോക്കാം.

ഇതൊരു ബ്രെയിന്‍ ടീസര്‍
image credit: Bright Side
വളരെ സമര്‍ത്ഥമായൊരു ബ്രെയിന്‍ ടീസറാണ് ഈ ചിത്രം. ഇതിനുള്ളില്‍ നിന്ന് ഇരപിടിക്കാന്‍ വന്ന ഒരു മൃഗത്തെയാണ് കണ്ടെത്താനുള്ളത്. കാരണം നമ്മുടെ മുന്നിലുള്ളത് ഒരു വലിയ ചെമ്മരിയാടിന് കൂട്ടമാണ്. അതിനുള്ളിലായിട്ടാണ് ഈ വിരുതന് ഒളിഞ്ഞിരിക്കുന്നത്. വൈകാതെ തന്നെ ഇതിലൊരു ചെമ്മരിയാടിനെ ആ മൃഗം ഇരയാക്കാനാണ് സാധ്യത. ആരുടെയും കണ്ണില്‍പ്പെടാതെയാണ് അവന് ഇരിക്കുന്നതാണ്.

സൂക്ഷിച്ച് നോക്കണം ചിത്രത്തില്‍
ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കണം എങ്കില്‍ മാത്രമേ നമുക്ക് ആ മൃഗത്തെ കണ്ടെത്താന്‍ സാധിക്കൂ. അതേസമയം ഇത് എന്ത് ജീവിയാണെന്ന് ആലോചിച്ച് തലപുകയ്ക്കേണ്ട കാര്യമില്ല. നല്ലൊരു ചെന്നായയാണ് ഇത്. വിശന്നുവലഞ്ഞാണ് ഇത് വന്നതെന്ന് വ്യക്തമാണ്. ചെമ്മരിയാടിന് കൂട്ടത്തില്‍ ഇവയ്ക്ക് ഒളിഞ്ഞിരിക്കാന്‍ സുഖമായിരിക്കും. ഒരുപക്ഷേ ചെമ്മരിയാടിന്റെ രൂപത്തിലേക്ക് വേഷംമാറിയാവും ഈ ചെന്നായ ഇരിക്കുന്നുണ്ടാവുക.

പച്ചപ്പ് തേടിയെത്തിയതാണ്
ഈ ചിത്രത്തിലേക്ക് ഒന്ന് ശ്രദ്ധിച്ച് നോക്കണം. ഈ ചെമ്മരിയാടുകള്‍ എന്ത് ചെയ്യുകയാണ്. അത് മേയാന്‍ വന്നതാണ്. പുല്ല് തിന്നുന്നത് ചിത്രത്തില്‍ നിന്ന് വ്യക്തമായി കാണാം. എന്നാല്‍ ആ ചെന്നായയെ സൂക്ഷിച്ച് നോക്കിയാല്‍ മനസ്സിലാക്കാം. ചെന്നായ ഒരിക്കലും പുല്ല് തിന്നില്ലല്ലോ. ഫൈന്‍ഡ് ദ വൂള്‍ഫ് എമങ് ദ ഷീപ്പ് എന്നാണ് ഈ ചിത്രത്തിന്റെ പേര്. ഈ ചെമ്മരിയാടിന്റെ ആടുകള്‍ തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ട് അവ അപകടവും തിരിച്ചറിഞ്ഞിട്ടില്ല.

കണ്ണുകള്‍ക്ക് കഴുകനെ പോലെയാവണം
5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
ഇവിടെയാണ് നിങ്ങളുടെ സഹായം വേണ്ടത്. നിങ്ങളുടെ കണ്ണുകള്‍ കഴുകനെ പോലെയാണോ, എങ്കില്‍ ഈ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കുക. തീര്‍ച്ചയായയും കണ്ടെത്താന്‍ സാധിക്കും. ഇനി കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ മറ്റാരുടെയെങ്കിലും സഹായം തേടാം. അതിനി സുഹൃത്തുക്കളാവാം, അതല്ലെങ്കില്‍ ബന്ധുക്കളാവാം. അങ്ങനെ ആരുടെ വേണമെങ്കിലും സഹായം തേടാം. ചിലപ്പോള്‍ അതില്‍ കണ്ടെത്താന്‍ സാധിച്ചെന്ന് വരാം. അങ്ങനെയൊന്നും വിട്ടുകൊടുക്കരുതെന്ന് എന്നാണ് ഇതില്‍ മനസ്സിലാവുന്ന കാര്യം.

7 സെക്കന്‍ഡില്‍ കണ്ടെത്തണം
image credit: Bright Side
നിങ്ങള്‍ക്ക് മുന്നിലുള്ളത് 7 സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ തന്നെ ആ ചെന്നായയെ കണ്ടെത്തണം. വേഗത്തില്‍ നോക്കി തുടങ്ങിക്കോളൂ. ചിത്രത്തില്‍ ഒന്നാകെ കണ്ണോടിച്ച് നോക്കൂ. ഇടതും വലതുമൊക്കെ പരിശോധിച്ച് നോക്കൂ. ചിലപ്പോള്‍ ആ ചെന്നായയെ കണ്ടെത്താന്‍ സാധിച്ചേക്കാം. ഇതാ അനുവദിച്ച സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. ചിത്രത്തിന്റെ വലത്തേ ഭാഗത്തേക്ക് ഒന്ന് ശ്രദ്ധിച്ച് നോക്കൂ. അവിടെയതാ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ നില്‍ക്കുന്നത് കാണാം. മുകളില്‍ മാത്രമാണ് വെള്ള നിറമുള്ളത്. ഉള്ളില്‍ ചാരനിറമാണ്.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications