ഭാര്യക്ക് വിവാഹ മോചനത്തിനൊപ്പം വീട്; കലിതുള്ളി കാമുകി, കാമുകനോട് ചെയ്തത് ഇങ്ങനെ, വൈറല്‍
ലണ്ടന്‍: വിവാഹ മോചനം ചെയ്ത് പുതിയൊരു ബന്ധത്തിലേക്ക് കടന്ന യുവാവിന് കിട്ടിയത് എട്ടിന്റെ പറണി. കാമുകിയുടെ രോഷത്തിന് ഇരയായിരിക്കുകയാണ് ഇയാള്‍. 35കാരനായ യുവാവ് തന്റെ ഭാവി ജീവിതം സ്വപ്നം കണ്ട് തുടങ്ങിയപ്പോഴേക്ക് യുവതി ഇയാളെ ഉപേക്ഷിച്ചിരുന്നു. ഭാര്യക്ക് സ്വന്തം വീട് എഴുതി കൊടുത്തതിന് പിന്നാലെയാണ് കാമുകി യുവാവിനെ ഉപേക്ഷിച്ചത്.
അതേസമയം യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഇയാള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ കാമുകി ഇത്തരത്തില്‍ പ്രകോപിതയാവേണ്ട യാതൊരു കാരണവുമില്ലെന്നാണ് യുവാവിന്റെ വാദം. അപ്രതീക്ഷിതമായിരുന്നു ആ തീരുമാനം. അവള് പറഞ്ഞ വാക്കുകള്‍ തന്നെ വേദനിപ്പിച്ചെന്നും യുവാവ് പറഞ്ഞു. വിശദമായ വിവരങ്ങളിലേക്ക്....

കാമുകിയോടൊപ്പമായിരുന്നു താന്‍ ഭാവി പ്ലാന്‍ ചെയ്തിരുന്നത്. അവള്‍ക്കും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ അവള് എന്നെ ഉപേക്ഷിച്ചു. അതിനി ശരിയാക്കി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഏഴ് വര്‍ഷത്തോളമായി താന്‍ വിവാഹിതനായിരുന്നു. എന്നാല്‍ ആ ബന്ധം അധികം മുന്നോട്ട് പോകാന്‍ സാധിച്ചിരുന്നില്ല. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിലെ തീവ്രത നഷ്ടപ്പെട്ടിരുന്നു. സെക്സ് ലൈഫും തൃപ്തികരമല്ലായിരുന്നുവെന്നും യുവാവ് പറയുന്നു.

അങ്ങനെ ജീവിതത്തില്‍ വിരക്തി തോന്നി നില്‍ക്കവെയാണ്, യൂനിവേഴ്സിറ്റില്‍ വെച്ച് പരിചയമുണ്ടായിരുന്ന ഒരു യുവതി തനിക്ക് മെസേജ് അയക്കുന്നത്. ജീവിതം തിരിച്ചുപിടിച്ച പോലെയായിരുന്നു തോന്നിയത്. ഞങ്ങള്‍ ഒടുവില്‍ കണ്ടുമുട്ടുകയും ചെയ്തു. പഠിക്കുന്ന കാലത്ത് ആവേശം എങ്ങനെയായിരുന്നോ അതേ രീതിയിലായിരുന്നു ഞങ്ങള്‍ തമ്മിലുള്ള പൊരുത്തം. പെട്ടെന്ന് കണക്ട് ചെയ്യാന്‍ സാധിച്ചുവെന്ന് യുവാവ് പറയുന്നു. നാല് മാസത്തോളം തീവ്രമായ പ്രണയത്തിലായിരുന്നു ഞങ്ങള്‍.

Hair: മുടി കൊഴിച്ചിലിനോട് ഇനി പോയി പണി നോക്കാന്‍ പറ; ഇക്കാര്യങ്ങള്‍ മുടിയെ സംരക്ഷിക്കും, ട്രൈ ചെയ്യൂ
നഷ്ടപ്പെട്ട് പോയ സെക്സ് ലൈഫ് പോലും തിരിച്ചുകിട്ടിയതായി തോന്നി. കാമുകി അവളുടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് എനിക്കൊപ്പം സ്ഥിരമായി താമസിക്കാന്‍ വരാന്‍ പോവുകയാണെന്ന് എന്നോട് പറഞ്ഞു. ഞങ്ങള്‍ ഒരു ദാമ്പത്യ ജീവിതം തുടങ്ങാന്‍ വരെ പ്ലാന്‍ ചെയ്തിരുന്നു. ഇത് തന്റെ ഭാര്യയെ വേദനിപ്പിക്കുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് എനിക്ക് ചെയ്യാന്‍ പറ്റുന്ന വളരെ ചെറിയൊരു കാര്യം അവര്‍ക്കായി ചെയ്തു. ഞാന്‍ താമസിക്കുന്ന വീട് അവള്‍ക്കായി നല്‍കാനായിരുന്നു തീരുമാനം.

വീട് ഭാര്യയുടെ പേരില്‍ എഴുതി വെക്കാനായിരുന്നു ഞാന്‍ പ്ലാന്‍ ചെയ്തത്. ഇക്കാര്യം ഞാന്‍ കാമുകിയോട് പറയുകയും ചെയ്തു. പക്ഷേ പ്രതീക്ഷിച്ച കാര്യങ്ങള്‍ അല്ല പിന്നീട് നടന്നത്. അവളാകെ രോഷത്തിലായിരുന്നു. എന്റെ വീട്ടിലേക്ക് മാറി താമസിക്കാനായിരുന്നു അവള് ആഗ്രഹിച്ചിരുന്നതെന്ന് പറഞ്ഞു. അപ്പോഴാണ് അവള് എന്നെ സ്നേഹിച്ചതിന്റെ കാരണം മനസ്സിലായത്. എന്റേത് മനോഹരമായ വലിയൊരു വീടായിരുന്നു. അത് നിന്നിരുന്ന സ്ഥലവും മികച്ചതായിരുന്നു. കാമുകിയുടെ വീടിനേക്കാള്‍ വലുതും, ഒരുപാട് വിലയുള്ളതുമായിരുന്നു.

എന്റെ കാമുകി ഇഷ്ടപ്പെടാന്‍ തന്നെ കാരണം ആ വലിയ വീടായിരുന്നു. അത്രയും വലിയൊരു വീട് തനിക്കില്ലായിരുന്നുവെങ്കില്, എന്നെ അവള്‍ക്ക് വേണ്ടായിരുന്നു. അതോടെ ആ ബന്ധവും തകരുകയായിരുന്നു. ആകെ തകര്‍ന്ന് പോയ ഞാന്‍ ഭാര്യക്കടുത്തേക്ക് പോയി. എല്ലാ കാര്യവും അവളോട് തുറന്ന് പറഞ്ഞു. എന്നാല്‍ എന്നെ അമ്പരപ്പിച്ച് കൊണ്ട് അവള് എന്നോട് ക്ഷമിക്കാന്‍ തയ്യാറായി. നമ്മുടെ ബന്ധം ഏറ്റവും നല്ല രീതിയിലാക്കണമെന്ന് അവള് പറഞ്ഞു. ഇനി ഈ ബന്ധം തുടരണോ എന്ന് അറിയില്ലെന്നും യുവാവ് പറഞ്ഞു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications