Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ക്യൂട്ട് പക്ഷി, എന്ത് ചെറുതാണിത്; ആരും കാണില്ല, നിങ്ങള്‍ കണ്ടെത്തുമോ? 7 സെക്കന്‍ഡ് തരാം

മനോഹരമായ ചില ഒപ്ടിക്കല്‍ ചിത്രങ്ങളെ നമ്മള്‍ എല്ലാവരും കണ്ടിട്ടുണ്ട്. പക്ഷേ ഇവയുടെ സൗന്ദര്യത്തേക്കാള്‍ ഏറെ നമ്മെ ആകര്‍ഷിക്കുന്നത് ഇവയിലെ ചലഞ്ചുകളായിരിക്കും. ആരെയും ചിന്തിപ്പിക്കുന്ന എന്നാല്‍ അതിലേറേ ആവേശം കൊള്ളിക്കുന്നതായിരിക്കും ഇത്തരം ചിത്രങ്ങള്‍. ഈ പസിലുകള്‍ നമ്മള്‍ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍.

ഇല്ലെങ്കില്‍ ചിലപ്പോള്‍ നമ്മള്‍ പ്രതീക്ഷിച്ച രീതിയില്‍ അതില്‍ വിജയിക്കാനായെന്ന് വരില്ല. വേഗത്തില്‍ നമ്മുടെ കണ്ണുകള്‍ പ്രവര്‍ത്തിക്കണമെന്നതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ രീതി. ഈ പറഞ്ഞ രീതിയില്‍ കണ്ടുപിടിക്കേണ്ട ഒരു ചലഞ്ചാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. രണ്ടും കല്‍പ്പിച്ച് ആ ഗെയിമൊന്ന് കളിച്ച് നോക്കാം.

optical illusion find the bird

image credit: The Sun

ഇതാ ഒരു ചലഞ്ചിംഗ് ചിത്രം

ശ്രദ്ധിച്ച് നോക്കിയാല്‍ വളരെ സുന്ദരമായ ഒരു ഒപ്ടിക്കല്‍ ചിത്രമാണ് നമ്മുടെ മുന്നില്‍ ഉള്ളതെന്ന് മനസ്സിലാക്കാം. ഇതിലേക്ക് നോക്കുന്തോറും സൗന്ദര്യം വര്‍ധിച്ച് വരുന്നതായി കാണാന്‍ സാധിക്കും. പക്ഷേ ആ സൗന്ദര്യം എന്തോ ഒരു രഹസ്യത്തെ ഒളിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. അത്ര പെട്ടെന്ന് നമുക്ക് പിടിതരാത്ത ഒരു ചിത്രമാണിത്. പക്ഷേ എന്താണെന്ന് കണ്ടെത്തേണ്ടത് നമ്മുടെ ചലഞ്ചാണ്. അതുകൊണ്ട് വിട്ടുകൊടുക്കാതിരിക്കാന്‍ എപ്പോഴും ശ്രമിക്കുക.

കണ്ണിന് മുന്നിലായി ചലഞ്ചുണ്ട്

ഇതൊരു ബ്രെയിന്‍ ടീസര്‍ ചിത്രമാണ്. അതുകൊണ്ട് തലച്ചോറ് നന്നായി ഉപയോഗിക്കേണ്ടി വരും. ശ്രദ്ധിച്ച് നോക്കിയാല്‍ ആ ചലഞ്ച് എന്താണെന്ന് കാണാം. ഒരുവലിയ പാറക്കൂട്ടത്തില്‍ നിന്നുള്ള ചിത്രമാണിത്. എന്നാല്‍ എന്തോ ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ആ കരിങ്കല്ലിന്റെ അതേ പ്രതലമാണ് ഈ ഒളിഞ്ഞിരിക്കുന്ന ചലഞ്ചിനും ഉണ്ടാവുക. അതുകൊണ്ട് എന്താണ് ചിത്രത്തില്‍ ഉള്ളതെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. പക്ഷേ നല്ലൊരു ഇന്റലിജന്റായിട്ടുള്ള ആള്‍ക്ക് ആ രഹസ്യത്തെ കണ്ടെത്താന്‍ സാധിക്കും.

അതാ ഒരു കുഞ്ഞിക്കിളി

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു കുഞ്ഞിക്കിളിയാണ്. ഏതോ കല്ലിന്റെ മുകളിലോ ആയി ആ പക്ഷി ഇരിക്കുന്നുണ്ട്. പക്ഷേ ആ കല്ലിന്റെ പ്രതലം ആ പക്ഷിയെ സമര്‍ത്ഥമായി കാണാതിരിക്കാന്‍ സഹായിക്കുന്നുണ്ട്. അതുകൊണ്ട് അത് മറഞ്ഞിരിക്കുന്നതായി നമുക്ക് തോന്നാം. നമ്മുടെ തന്നെ കണ്ണുകളെ ശരിക്കും വട്ടം ചുറ്റിക്കാന്‍ ഈ ചിത്രങ്ങള്‍ക്ക് സാധിക്കും. പലരം ഈ പക്ഷിയെ കണ്ടെത്താന്‍ നോക്കി പരാജയപ്പെട്ടതാണ്. കാരണം എവിടെയാണ് ആ പക്ഷി ഉള്ളതെന്ന സൂചന പോലും നമുക്ക് ഈ ചിത്രത്തില്‍ നിന്ന് ലഭിക്കില്ല.

തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ

ഇന്റലിജന്റാണെങ്കില്‍ കണ്ടെത്താം

നമ്മുടെ മനസ്സും കണ്ണുകളും ഒരുപോലെ നല്ല രീതിയില്‍ ഈ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ ആ പക്ഷി എവിടെയാണെന്ന് കണ്ടെത്താനാവൂ. ഇവിടെ നമ്മുടെ കണ്ണുകള്‍ ഇല്യൂഷനിലേക്ക് വീണുപോകാതിരിക്കാനാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ നമ്മുടെ ചിന്താശേഷി തന്നെ താളം തെറ്റും. കാരണം ഈ പസില്‍ വിജയിക്കാന്‍ കണ്ണുകളുടെ മികച്ച പ്രവര്‍ത്തനം ആവശ്യമാണ്. ചിത്രത്തിലേക്ക് വളരെ സൂക്ഷിച്ച് നോക്കിയാല്‍ ചിലപ്പോള്‍ ആ പക്ഷിയെ കണ്ടെത്താന്‍ സാധിക്കും.

optical illusion answer

image credit: The Sun

സമയം എപ്പോഴും ഓര്‍മിക്കണം

ഏഴ് സെക്കന്‍ഡുകളാണ് ഈ പക്ഷിയെ കണ്ടെത്താന്‍ നമ്മുടെ മുന്നിലുള്ളത്. വേഗത്തില്‍ തന്നെ പക്ഷിയെ തിരയുക മാത്രമാണ് ഏക ഓപ്ഷന്‍. ചിത്രത്തിന്റെ നാലു പാടും പരിശോധിക്കുക. ആ കുഞ്ഞിക്കിളി എവിടെയെങ്കിലും ഉണ്ടാവും. പക്ഷി വളരെ ചെറുതായതും കണ്ടെത്തുന്നതിന് ചില തടസ്സങ്ങളുണ്ടാക്കുന്നുണ്ട്. ചിത്രത്തിന്റെ കാര്യത്തില്‍ പ്രശ്‌നം നേരിടുന്നുണ്ടെങ്കില്‍ സഹായത്തിന് ആരെയും വിളിക്കാവുന്നതാണ്. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഇടതുഭാഗത്തുള്ള ആ കല്ലിലേക്ക് നോക്കൂ. അവിടെ കാണാന്‍ സാധിക്കും പക്ഷിയെ. വളരെ സമര്‍ത്ഥമായിട്ടാണ് അത് ഇരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+