അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തി, മനുഷ്യര്‍ക്കിടയില്‍ രഹസ്യമായി ജീവിക്കുന്നു; ഹാര്‍വാര്‍ഡ് പഠനം
വാഷിംഗ്ടണ്‍: ഭൂമിയില്‍ അന്യഗ്രഹജീവികള്‍ എത്തുമോ? ദീര്‍ഘകാലമായി ഇക്കാര്യത്തില്‍ പരിശോധന നടത്തി കൊണ്ടിരിക്കുകയാണ്. ശാസ്ത്രജ്ഞര്‍. എന്നാല്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നാസ അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ പ്രത്യേക ദൗത്യം വരെ നടത്തണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ തെളിവുകളൊന്നും ആര്‍ക്കും ലഭിച്ചില്ല.
യുഎസ്സിലെ അന്യഗ്രഹ ജീവികളെ കുറിച്ച് പഠിക്കുന്ന വിഭാഗങ്ങള്‍ പല വിവരങ്ങളും നേരത്തെ പൊതുസമൂഹത്തില്‍ നിന്ന് മറച്ചുവെച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ലോകപ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ഇപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. അന്യഗ്രഹജീവികളെ കുറിച്ചുള്ള നിര്‍ണായക പഠനമാണിത്.

ഭൂമിയില്‍ നേരത്തെ തന്നെ അന്യഗ്രഹജീവികള്‍ എത്തിയെന്നാണ് പഠനത്തില്‍ പറയുന്നത്. ഇവ പക്ഷേ മറഞ്ഞിരിക്കുകയാണ്. അതീവ ബുദ്ധിശാലികളാണ് ഇവയെന്നും, എന്താണ് ഇവരുടെ തനിരൂപം എന്നത് മറച്ചുപിടിച്ചാണ് ഭൂമിയില്‍ ജീവിക്കുന്നതെന്നും ഈ പഠനത്തില്‍പറയുന്നു. ഹാര്‍വാര്‍ഡിലെ ഹ്യൂമന്‍ ഫ്ളറിഷിംഗ് പ്രോഗ്രാമാണ് ഇത്തരം കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നത്.
പൗരാണിക നാഗരികതയിലേക്ക് അടക്കം ഇവര്‍ വിരല്‍ ചൂണ്ടുന്നുണ്ട്. അത്യാധുനിക മനുഷ്യരല്ലാത്ത ജീവി വര്‍ഗം എന്നാണ് ഇവയെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഡോ എമിലി റോബര്‍ട്സിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. ചരിത്രപരമായ കാര്യങ്ങള്‍, ഐതിഹ്യങ്ങള്‍, നാടോടിക്കഥകള്‍, എന്നിവയെല്ലാം ഇവര്‍ കൃത്യമായി വിലയിരുത്തി.
വേറെ ലോകത്ത് ഇത്തരത്തിലുള്ള അന്യഗ്രഹജീവികള്‍ ഉണ്ടോയെന്നും, ്വയ്ക്ക് ആധുനിക ലോകവുമായി ബന്ധമുണ്ടോ എന്നുമാണ് പരിശോധിച്ചത്. മനുഷ്യരൂപത്തില്‍ ഇവ ഭൂമിയില്‍ മറഞ്ഞിരിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ജേണല്‍ സയന്റഫിക് റിപ്പോര്ട്ട്സ്സില് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പറക്കുംതളികയും അന്യഗ്രഹജീവികളും അണ്ടര്ഗ്രൗണ്ടിാണ് താമസമെന്നാണ് ശാസ്ത്രജ്ഞര്‍ പഠനത്തില്‍ പറയുന്നത്. രണ്ട് സാധ്യതകളിലേക്കാണ് ഇവര്‍ വിരല്‍ ചൂണ്ടുന്നത്. ഒന്നുകില്‍ ചന്ദ്രന് മുകളിലായി ഇവര്‍ താമസിക്കുന്നുണ്ടാവും. അതല്ലെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ ആരാലും തിരിച്ചറിയപ്പെടാതെ ഇവര്‍ കഴിയുന്നുണ്ടാവും. യുഎപി അഥവാ അണ് ഐഡന്റിഫൈഡ് ഏരിയന്‍ ഫെനോമെന വഴിയാണ് ഇവ ഭൂമിയിലെത്തുന്നത്.
ഇത് പറക്കുംതളികകള്‍ തന്നെയാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. ക്രിപ്റ്റോടെറസ്ട്രിയല്‍സ് എന്ന വിഭാഗത്തെയും ഇവര്‍ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ വിഭാഗം ദീര്‍ഘാകലം മുമ്പ് ഇല്ലാതായ സമൂഹമായിരിക്കും. പക്ഷേ സാങ്കേതികരമായി ഇവര്‍ മുന്നിലായിരിക്കും. എന്നാല്‍ മറ്റൊരു രീതിയില്‍ ഇവര്‍ ഇപ്പോഴും ഭൂമിയില്‍ നിലനില്ക്കുന്നുണ്ടാവുമെന്നും പഠനം വ്യക്തമാക്കുന്നു.
മറ്റൊന്ന് ഹോമിനിഡ് ക്രിപ്റ്റോ ടെറസ്ട്രിയല്‍സ് ആണ്. ഇവ മനുഷ്യ സമൂഹമല്ല. പക്ഷേ സാങ്കേതികരമായി മുന്നിലായിരിക്കും. ഇവ മൃഗത്തിന് തുല്യമായിരിക്കും. മനുഷ്യക്കുരങ്ങിന് സമാനമായിരിക്കും ഇവ. അഥവാ മനുഷ്യന് മനസ്സിലാവാത്ത തരത്തില്‍ അതുബുദ്ധിമാനായ ദിനോസറുകള്‍ പോലെയിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications