4000 പ്രകാശ വര്‍ഷം അകലെ നിന്ന് സിഗ്നല്‍, ഓരോ 18 മിനുട്ടിലും, അന്യഗ്രഹജീവികളുടെ വാസസ്ഥലം!!
ഒരു പ്രത്യേക കേന്ദ്രത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിന് മുമ്പ് ഭൂമിയെ ലക്ഷ്യമിട്ട് വന്നത് പോലെയല്ല ഇത്.

ലണ്ടന്‍: അന്യഗ്രഹജീവികള്‍ ഏത് ഗ്രഹത്തില്‍ നിന്നാണ് ഭൂമിയിലേക്ക് വരിക. ദീര്‍ഘകാലമായി ഉയരുന്ന ചോദ്യമാണിത്. ആര്‍ക്കും അറിയാത്തൊരു കാര്യമാണിത്. എന്നാല്‍ അമ്പരപ്പിക്കുന്ന ഒരു കാര്യമാണ് ദിവസങ്ങള്‍ക്ക് മുമ്പ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഭൂമിക്ക് പുറത്ത് മറ്റ് ജീവജാലങ്ങളെ കണ്ടെത്താനുള്ള മനുഷ്യന്റെ ദീര്‍ഘകാലമായുള്ള പരിശ്രമങ്ങള്‍ക്ക് പ്രതീക്ഷ നല്കുന്ന കാര്യമാണ് കണ്ടെത്തിയത്.
ഒരു പ്രത്യേക കേന്ദ്രത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിന് മുമ്പ് ഭൂമിയെ ലക്ഷ്യമിട്ട് വന്നത് പോലെയല്ല ഇത്. ഒരുപാട് നിഗൂഡതകളുടെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. വിശദമായ വിവരങ്ങളിലേക്ക്.....

4000 പ്രകാശ വര്‍ഷം അപ്പുറം
നാലായിരം പ്രകാശ വര്‍ഷം അകലെ കറങ്ങി കൊണ്ടിരിക്കുന്ന ഒരു വസ്തു കണ്ടെത്തിയതായി വാന ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത് അസാധ്യമായ കാര്യമാണ്. കാരണം ഇത്രയും ദൂരെ നിന്നാണ് അന്യഗ്രഹജീവികള്‍ വരുന്നതെന്നാണ് സൂചന. ഈ അജ്ഞാത വസ്തുവില്‍ നിന്ന് തുടര്‍ച്ചയായി റേഡിയോ സിഗ്നലുകള്‍ ഭൂമിയിലേക്ക് എത്തുന്നുവെന്നാണ് കണ്ടെത്തല്‍. ഓരോ പതിനെട്ട് മിനുട്ടിലും അത്തരമൊരു റേഡിയോ സിഗ്നലുകള്‍ ഭൂമിയില്‍ ലഭിക്കുന്നുണ്ട്.

അന്യഗ്രഹജീവികള്‍ വരുന്നു
ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക
തുടര്‍ച്ചയായി ഈ സിഗ്നലുകള്‍ ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് എത്തുന്നത് അന്യഗ്രഹജീവികള്‍ മനുഷ്യരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതിന്റെ സൂചനയായിട്ടാണ് കരുതുന്നത്. എന്നാല്‍ വളരെ സൂകഷിക്കണമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാരണം അന്യഗ്രഹജീവികളെ കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ മനുഷ്യരുടെ കൈശമില്ല. ഏത് തരത്തിലാണ് ഇവര്‍ പെരുമാറുകയെന്ന് പറയാനാവില്ല. അതുകൊണ്ട് സൂക്ഷിച്ച് കൈകാര്യം ചെയ്യാനാണ് നിര്‍ദേശം.

ശാസ്ത്രലോകം കൗതുകത്തില്‍
ഈ വസ്തു മണിക്കൂറില്‍ മൂന്ന് തവണ വന്‍ തോതില്‍ ഊര്‍ജത്തെ പുറന്തള്ളുന്നുണ്ടെന്ന് നിരീക്ഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. അന്യഗ്രഹജീവികളുടെ കണ്ടെത്തലില്‍ ഇത് വലിയ വഴിത്തിരിവായിരിക്കുമെന്ന് ആസ്ട്രോഫിസിസ്റ്റ് ഡോ നടാഷ വാക്കര്‍ പറഞ്ഞു. ഇതായിരിക്കും ഇത്രയും അന്വേഷിച്ച് നടന്നതെന്നും നടാഷ പറയുന്നു. ഇവരുടെ ടീമാണ് ഈ തരംഗത്തെ പരിശോധിക്കന്നത്. ഈ സിഗ്നലുകള്‍ സാധാരണമായവയാണെന്ന് കരുതിയിരുന്നു. എന്നാല്‍ 18 മിനുട്ട് കൂടുമ്പോള്‍ അത് സംഭവിക്കുന്നുണ്ട്. അതൊരു സാധാരണ സംഭവമല്ല. ഇങ്ങനൊന്ന് മുമ്പ് കണ്ടിട്ടില്ലെന്നും നടാഷ പറഞ്ഞു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications