മേഗനും ഹാരിക്കുമിടയില്‍ വിള്ളല്‍ വീണ് കഴിഞ്ഞു; രാജകുടുംബം പ്രതീക്ഷിച്ചത് നടക്കുമെന്ന് ജ്യോതിഷി
അതേസമയം ഹാരി രാജകുമാരനും, മേഗന് മര്‍ക്കലും തമ്മിലുള്ള ബന്ധത്തില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് പ്രവചനം. അവരില്‍ കാണുന്ന തീവ്ര പ്രണയം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നാണ് പ്രവചനത്തിലുള്ളത്.

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബം സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളും, അതുപോലെ, പ്രതീക്ഷിക്കുന്ന കാര്യങ്ങളും ഈ വര്‍ഷം ഇനി അങ്ങോട്ടുള്ള സമയങ്ങളിലായി നടക്കുമെന്ന് ജ്യോതിഷി. ബാബ വംഗയുടെ പ്രവചനങ്ങള്‍ക്ക് സമാനമായിട്ടുള്ള പ്രവചനമാണ് ഇവര്‍ നടത്തിയിരിക്കുന്നത്.
അതേസമയം ഹാരി രാജകുമാരനും, മേഗന് മര്‍ക്കലും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാകുമെന്നാണ് പ്രവചനം. ഇപ്പോള്‍ അവരില്‍ കാണുന്ന തീവ്ര പ്രണയം വൈകാതെ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നാണ് പ്രവചനത്തിലുള്ളത്. അതിന് നിരവധി കാരണങ്ങളും ജ്യോതിഷി നിരത്തുന്നുണ്ട്. വിശദമായ വിവരങ്ങളിലേക്ക്.....

മേഗനും ഹാരിക്കും പ്രണയകാലം അവസാനിക്കും
മേഗന് മര്‍ക്കലും ഹാരിയും സന്തോഷത്തോടെ അമേരിക്കയിലാണ് താമസം. ഇവര്‍ ഇപ്പോള്‍ വിവാഹം കഴിച്ചുവെങ്കിലും, ഇതവരുടെ പ്രണയ കാലം കൂടിയാണ്. എന്നാല്‍ ഇത് അവസാനിക്കുമെന്ന് ജ്യോതിഷി പറയുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിരിക്കുകയാണ്. ഇത് വൈകാതെ അവരുടെ ബ്രേക്കപ്പിലേക്ക് നയിക്കും. മേഗന് ഹാരി രാജകുമാരന്റെ ജീവിതത്തില്‍ നിന്ന് തന്നെ ഇല്ലാതാവുമെന്നും ജ്യോതിഷി പറുന്നു. അതേസമയം ഈ പ്രവചനം സത്യമാകുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

പ്രവചനം സത്യമാകുമോ
ഹാരിയും മേഗനും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിച്ചതായി മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകള്‍ വന്ന് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പില്ല. ഹാരിയില്‍ നിന്ന് തല്ക്കാലം കുറച്ച് വിട്ടുനില്‍ക്കുകയാണ് മേഗന്. ഹാരിയുടെ ആത്മകഥയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലൊന്നിലും മേഗന് പങ്കെടുത്തിട്ടില്ല. പുസ്തകത്തെ കുറിച്ച് ഒരു വാക്കുപോലും മേഗന് പറഞ്ഞിട്ടില്ല. മാധ്യമ ശ്രദ്ധ തന്റെ അടുത്തേക്ക് വന്നാല്‍ മതിയായിരുന്നു. ഇരുവരും ഈ ആശയത്തിന് കൂട്ടുനില്‍ക്കും. അതേസമയം ഹാരിക്ക് ഈ ശ്രദ്ധ മേഗനില്‍ നിന്ന് തിരിച്ചുവിടാന്‍ ആഗ്രഹവുമില്ല.

രാജകുടുംബം വിചാരിച്ചത് നടക്കും
എല്ലാം മറന്ന്എല്ലാ അംഗങ്ങളെയും ഒന്നിപ്പിക്കുകയാണ് രാജകുടുംബത്തിന്റെ ലക്ഷ്യം. അതുപോലെ തന്നെ നടക്കും. വില്യമിന്റെ പിറന്നാള്‍ ദിനം എല്ലാം മറക്കുന്ന ശ്രമമുണ്ടാവും. മാര്‍ച്ച് മാസം രാജകുടുംബത്തെ സംബന്ധിച്ച് വലിയ ആളുകള്‍ വരുന്ന പരിപാടിയാണിത്. അതേസമയം ബ്രിട്ടീഷ് രാജകുടുംബത്തിലെ ഓരോ ആളുകള്‍ക്കും കടുത്ത സാമ്പത്തിക നഷ്ടങ്ങള്‍ വരുമെന്ന് ഉറപ്പാണ്. ചാള്‍സിന്റെ കോടികളുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ തകര്‍ച്ച സംഭവിക്കും. കടുത്ത പ്രത്യാഘാതങ്ങള്‍ രാജകുടുംബം ഈ വര്‍ഷം അനുഭവിക്കേണ്ടി വരും. രാജകുടുംബത്തിന്റെ അവസാനം ഇവിടെയാണ് തുടങ്ങുന്നതെന്നും ചാള്‍സ് വിചാരിക്കുന്നുണ്ടെന്നും ജ്യോതിഷി പ്രവചിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications