ബാബ വംഗ പ്രവചിച്ചതിനും അപ്പുറം; അന്യഗ്രഹജീവികള്‍ ആ ദിവസം ഭൂമിയിലെത്തും, ഇക്കാര്യങ്ങള്‍ സംഭവിക്കും
വാഷിംഗ്ടണ്‍: പ്രവചനങ്ങളില്‍ പലര്‍ക്കും വിശ്വാസമുണ്ടാകും. പ്രത്യേകിച്ച് ജ്യോതിഷികള്‍ പറയുന്നതാകുമ്പോള്. ലോകപ്രശസ്ത ജ്യോതിഷി ബാബ വംഗയെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാവും. ഇവരുടെ പ്രവചനങ്ങള്‍ക്ക് വലിയ ആരാധകരുണ്ട്. ഇപ്പോഴും ഇവര്‍ പ്രവചിക്കുന്ന കാര്യം കൃത്യമായി നടക്കാറുണ്ട്.
അതുകൊണ്ട് ഓരോ വര്‍ഷവും ഇവര്‍ എന്തൊക്കെ പ്രവചിച്ചുവെന്ന് അറിയാന്‍ ജ്യോതിഷത്തില്‍ വിശ്വസാമുള്ളവര് താല്പര്യമുണ്ട്. ബാബ വംഗയെ പോലെ പ്രശസ്തരായ ഒട്ടനവധി ജ്യോതിഷികളില്‍ ലോകത്തുണ്ട്. പക്ഷേ കൃത്യത അവരോളം ആര്‍ക്കുമില്ല. ഒരു യുവാവ് ഇപ്പോള്‍ അവരെ വെല്ലുവന്ന പ്രവചനവുമായി രംഗത്തുണ്ട്.വൈറലായിരിക്കുകയാണ് ഈ പ്രവചനം. അതിന്റെ വിശദമായ വിവരങ്ങളിലേക്ക്...

ബാബ വംഗയെ പ്രശസ്തനായ ഒരു യുവാവാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. ഭൂമിയിലേക്ക് അന്യഗ്രഹജീവികളുടെ വരവുണ്ടാകുമെന്നാണ് ഇയാളുടെ പ്രവചനം. താനൊരു ടൈം ട്രാവലര്‍ കൂടിയാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ടിക് ടോക്കില്‍ മൂവായിരത്തോളം ഫോളോവേഴ്സുണ്ട് ഇയാള്‍ക്ക്. ഇത് താന്‍ സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ക്കും, ലോക ജനതയ്ക്കും നല്കുന്ന മുന്നറിയിപ്പാണ് ടൈം ട്രാവലര്‍ പറയുന്നു. വലിയൊരു അപടകമാണ് വരാന്‍ പോകുന്നതെന്ന് ഇയാള്‍ മുന്നറിയിപ്പോടെ പ്രവചിക്കുന്നു.

ഈ വര്‍ഷം ചില നിര്‍ണായക തിയതികള്‍ എല്ലാവരും ഓര്‍ത്തിരിക്കണമെന്നാണ് ഇയാള്‍ പറയുന്നത്. ജനുവരി 30ന് മനുഷ്യര്‍ ചില അത്ഭുതകരമായ കണ്ടെത്തലുകള്‍ നടത്തുമെന്നാണ് പ്രവചനം. മൂന്ന് സമാന്തര പ്രപഞ്ങ്ങള് മനുഷ്യര്‍ കണ്ടെത്തുമെന്നാണ് പ്രവചനം. ഇത് അസന്തുലിതമായ തരത്തിലുള്ളതായിരിക്കുമെന്നും യുവാവ് പറയുന്നു. ഈ ദിവസത്തോടെ എല്ലാം അവസാനിക്കുമെന്ന് കരുതരുത്. അടുത്തത് ഫെബ്രുവരി പത്തിനാണ് നടക്കുക. ഈ ദിനം വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഒരു പറക്കുംതളിക ഈ ദിനത്തില്‍ ഭൂമിയിലെത്തുമെന്നാണ് യുവാവിന്റെ പ്രവചനം.

യുഎസ്സിലെ രഹസ്യ കേന്ദ്രമായ ഏരിയ 51ല്‍ ഈ പറക്കുംതളിക എത്തുമെന്നാണ് യുവാവ് പ്രവചിക്കുന്നു. അതില്‍ പുതിയൊരു തരത്തിലുള്ള അന്യഗ്രഹജീവികള്‍ ഉണ്ടാവുമെന്നും യുവാവ് പറയുന്നു. അവസാന തിയതി വാലന്റൈസ് ദിനമാണ്. ഫെബ്രുവരി പതിനാലിന് മെക്സിക്കോയിലെ നാല് കുട്ടികള്‍ക്ക് അപൂര്‍വ സിദ്ധി ലഭിക്കുമെന്ന് ടൈം ട്രാവലര്‍ പ്രവചിക്കുന്നു. ഇവര്‍ക്ക് സൂര്യനില്‍ നിന്നാണ് ഈ പ്രത്യേക കഴിവുകള്‍ ലഭിക്കുക. എന്നാല്‍ എന്താണ് ഈ കഴിവുകളെന്ന് മാത്രം മനസ്സിലാവില്ല. അജ്ഞാതമായിരിക്കുമെന്നും യുവാവ് പറഞ്ഞു. എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്കുന്നു.

കശുവണ്ടിക്ക് ഇങ്ങനെയും ഗുണങ്ങളോ; ഈ വിധത്തില്‍ ഒന്ന് കഴിച്ച് നോക്കൂ, മാറ്റം ഉടന്‍ അറിയാം
അതേസമയം 2792ല്‍ നിന്നുള്ള മറ്റൊരു ടൈം ട്രാവലറും ഞെട്ടിക്കുന്ന പ്രവചനം ബാബ വംഗയെ പോലെ നടത്തിയിട്ടുണ്ട്. ഭൂമിയുടെ അവസാനം എന്ന് വരുമെന്നാണ് ഇയാളുടെ പ്രവചനം. 2788 ജൂലായ് ആറിന് ഭൂമിയുടെയും ലോകത്തിന്റെയും അവസാനമാണെന്ന് ഇയാള്‍ പ്രവചിക്കുന്നു. ഒരു ഭീമന് ഛിന്നഗ്രഹം വന്ന് ഭൂമിയില്‍ പതിക്കുമെന്നും അതോടെ ലോകം അവസാനിക്കുമെന്നും ഇയാള്‍ പ്രവചിക്കുന്നു. ഇപ്പോഴുള്ള വര്‍ഷത്തില്‍ 766 വര്‍ഷം മാത്രമാണ് ഭൂമിക്ക് ആയുസ്സുള്ളത്. തന്റെ കമ്പനി രണ്ടാമത്തെ ടൈം മെഷീന് ഉണ്ടാക്കിയപ്പോഴാണ് 2792ല്‍ എത്തിയതെന്നും ഇയാള്‍ അവകാശപ്പെടുന്നു.

അതേസമയം മനുഷ്യവംശത്തിന്റെ അവസാനം ഭൂമിയുടെ അവസാനത്തോടെയായിരിക്കില്ലെന്നും ടൈം ട്രാവലര്‍ പറയുന്നു. ആ ദുരന്ത ദിനത്തെ ജനങ്ങള്‍ അതിജീവിക്കും. അതൊരു സര്‍പ്രൈസാണ്. മനുഷ്യര്‍ മറ്റൊരിടത്തേക്ക് താമസം മാറിയിട്ടുണ്ടാവും. ചൊവ്വയെ മനുഷ്യര്‍ വാസയോഗ്യമാക്കി മാറ്റിയിട്ടുണ്ടാവും. മനുഷ്യര്‍ ഒന്നാകെ ചൊവ്വയിലേക്ക് മാറിയ സമത്താവും ഭൂമി തകരുകയെന്നും യുവാവ് പറയുന്നു. 17 വര്‍ഷത്തോളം ചൊവ്വയില്‍ നമ്മള് ജീവിക്കും. ആ സമയത്ത് നമ്മള് ചൊവ്വയില്‍ ഒറ്റയ്ക്കല്ല താമസമെന്ന് മനസിലാക്കുമെന്നും ടൈം ട്രാവലര്‍ പറയുന്നു.

അതേസമയം പുതിയൊരു മനുഷ്യക്കുഞ്ഞിനെ ഈ വര്‍ഷത്തില്‍ നമുക്ക് കാണാന്‍ സാധിക്കുമെന്നാണ് യോര്‍മെനി എന്ന ടൈം ട്രാവലര്‍ പ്രവചിക്കുന്നു. ധാരാളം ജനിതകമാറ്റങ്ങള്‍ ഈ കുഞ്ഞിലുണ്ടാവും. പുതിയ അവയവങ്ങള്‍ വരെ ഈ കുഞ്ഞിനുണ്ടാവും. ഈ കുട്ടിയുടെ ജനന ശേഷം ഇത്തരത്തിലുള്ള കുഞ്ഞുങ്ങള്‍ ഭൂമിയില്‍ പിറക്കുന്നത് സര്വസാധാരണമാകുമെന്നുമാണ് പ്രവചനം. ഈ വര്‍ഷം മാര്‍ച്ച് പതിനാലിന് ലോകത്തിലുണ്ടായ ഏറ്റവും വലിയ രാക്ഷസ സുനാമി യുഎസ്സിന്റെ പശ്ചിമ തീരത്ത് ആഞ്ഞുവീശുമെന്നും, അത് ലോക മഹാ തരംഗമായി അറിയപ്പെടുമെന്നും ഇയാള്‍ പ്രവചിക്കുന്നു.
-
മീനം രാശിഫലം: നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യത, പ്രണയിക്കുന്നവർക്ക് നല്ല ദിവസം, കഴിവുകൾക്ക് അംഗീകാരം -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications