Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ വംഗയ്ക്ക് തുല്യം; ലോകം അവര്‍ കാല്‍ക്കീഴിലാക്കും, പിന്നാലെ അക്കാര്യം സംഭവിക്കുമെന്ന് പ്രവചനം

പ്രവചനത്തില്‍ വിശ്വാസമുള്ളവര്‍ നിരവധിയാണ്. ഭാവിയെ കുറിച്ച് അറിയുന്ന എന്ത് കാര്യവും നമുക്ക് ആവേശം നല്‍കുന്നതാണ്. അത്തരത്തില്‍ പേരെടുത്തവരാണ് ബാബ വംഗയും നോസ്ട്രഡാമസുമൊക്കെ.

baba vanga

ലണ്ടന്‍: പ്രവചനത്തില്‍ വിശ്വാസമുള്ളവര്‍ നിരവധിയാണ്. ഭാവിയെ കുറിച്ച് അറിയുന്ന എന്ത് കാര്യവും നമുക്ക് ആവേശം നല്‍കുന്നതാണ്. അത്തരത്തില്‍ പേരെടുത്തവരാണ് ബാബ വംഗയും നോസ്ട്രഡാമസുമൊക്കെ. ഇവരുടെ പ്രവചനങ്ങളില്‍ ഭൂരിഭാഗവും ശരിയായി വന്നവയാണ്. അതുകൊണ്ട് ബാബ വംഗ ലോകാവസാനം വരെ പ്രവചിച്ച കാര്യങ്ങള്‍ വളരെ സൂക്ഷ്മമായിട്ടാണ് ആളുകള്‍ പഠിച്ചിരിക്കുന്നത്.

ഇക്കാര്യങ്ങളൊക്കെ ബാബ വംഗ പ്രവചിച്ചിരുന്നത് അവരുടെ ജ്ഞാന ദൃഷ്ടി പതിഞ്ഞത് കൊണ്ടാണ്. എന്നാല്‍ ബാബ വംഗയ്ക്ക് ഇപ്പോഴൊരു എതിരാളി വന്നിരിക്കുകയാണ്. പറയുന്നത് പ്രവചനങ്ങള്‍ കൃത്യമായി സംഭവിക്കുന്നതാണ് ഇക്കാര്യങ്ങള്‍ വിശദമായ വിവരങ്ങളിലേക്ക്....

അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് വരുന്നു

അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് വരുന്നു

ബാബ വംഗയെ പോലെ ഞെട്ടിക്കുന്ന പ്രവചനമാണ് ഒരു യുവാവ് നടത്തിയിരിക്കുന്നത്. താനൊരു ടൈം ട്രാവലര്‍ കൂടിയാണെന്ന് ഈ യുവാവ് പറയുന്നു. സോഷ്യല്‍ മീഡിയയിലും ഇയാള്‍ക്ക് ചുറ്റും അടിമുടി ദുരൂഹതയാണ് ഉള്ളത്. ഭൂമിയെ സംബന്ധിച്ച് വരാനിരിക്കുന്നത് ദുരന്തങ്ങളുടെ മാസങ്ങളാണെന്ന് ഇയാള്‍ പറയുന്നു. ഭൂമിയിലേക്ക് അന്യഗ്രഹജീവികള്‍ എത്തുമെന്നാണ് ഇയാളുടെ പ്രവചനം. അത് ഒട്ടും നല്ലതിനായിരിക്കില്ലെന്നാണ് ഇയാള്‍ പറയുന്നത്. ഭൂമി പിടിക്കാനായിട്ടാണ് അന്യഗ്രഹജീവികള്‍ വരുന്നതെന്നും, മനുഷ്യര്‍ ഭയക്കണമെന്നും ഇയാള്‍ പറയുന്നു.

ഇനി മാസങ്ങള്‍ മാത്രം

ഇനി മാസങ്ങള്‍ മാത്രം

മാസങ്ങള്‍ മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. ഈ വര്‍ഷം മെയ് മാസത്തില്‍ അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തും. അവര്‍ ഭൂമിയെ മൊത്തം സ്വന്തം നിയന്ത്രണത്തിലാക്കുമെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു. എസ്‌തെറ്റിക് ടൈം വാര്‍പ്പര്‍ എന്നാാണ് ഇയാള്‍ക്ക് ടിക് ടോക്കിലെ പേര്. ഈറി യോര്‍മെനി എന്ന യുവാവാണ് ഈ പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ 1.2 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. ഇയാളുടെ പ്രവചനങ്ങള്‍ കേള്‍ക്കാന്‍ തന്നെ വലിയൊരു വിഭാഗം ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. മുമ്പ് പ്രകൃതി ദുരന്തങ്ങള്‍ അടക്കം യോര്‍മെനി പ്രവചിച്ചതാണ്.

ഇതുവരെ കാണാത്തവര്‍ എത്തും

ഇതുവരെ കാണാത്തവര്‍ എത്തും

ഭൂമിയിലേക്ക് വരുന്നത് ഇതുവരെ കാണുകയോ കേള്‍ക്കുകയോ പോലും ചെയ്യാത്ത ഒരു തരം അന്യഗ്രഹജീവികളാണ്. നോസിക്‌സ് എന്നാണ് ഇവയുടെ പേര്. ലോകത്തുള്ള എല്ലാ സര്‍ക്കാരുകളെയും ഇവര്‍ കാല്‍ക്കീഴിലാക്കി. ആ ഭരണകൂടങ്ങളെ ഉപയോഗിച്ച് അവര്‍ ഭൂമി ഭരിക്കുമെന്നും യുവാവ് പ്രവചിക്കുന്നു. അടുത്ത നാല് മാസത്തിനുള്ളില്‍ ഇതെല്ലാം സംഭവിക്കുമെന്നും യോര്‍മെനി പറഞ്ഞു. 14200 ലൈക്കുകള്‍ ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. താനൊരു യഥാര്‍ത്ഥ ടൈം ട്രാവലറാണെന്നും, അതുകൊണ്ട് ഭാവിയിലെ എല്ലാ കാര്യങ്ങളും അറിയാന്‍ സാധിക്കുന്നുവെന്നും യുവാവ് പറഞ്ഞു.

മെഗാ സുനാമി വരും

മെഗാ സുനാമി വരും

എന്താ ലുക്ക്, ബാങ്കോക്കിന് ഇത്രയും ഭംഗിയോ; ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ നഗരങ്ങള്‍

മാര്‍ച്ച് 14ന് ഞെട്ടിച്ച മറ്റാരു കാര്യവും ലോകത്ത് സംഭവിക്കും. സാന്‍ഫ്രാന്‍സിസ്‌കോയില്‍ വലിയൊരു സുനാമി ആഞ്ഞടിക്കും. ഇതൊരു മെഗാ സുനാമിയായിരിക്കും. 1800 അടി ഉയരത്തില്‍ രാക്ഷസത്തിരമാലകള്‍ നഗരത്തെ വിഴുങ്ങുമെന്നും അധികൃതര്‍ പറയുന്നു. അത് മാത്രമല്ല, ഈ ദുരന്തത്തില്‍ 50000 പേരാണ് മരിക്കുക. അത് യുഎസ്സിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്നും ടൈം ട്രാവലര്‍ പറയുന്നു. അതേസമയം മറ്റൊരു കാര്യം കൂടി നടക്കുന്നത് മെയ് 11ന് ആയിരിക്കുമെന്നും യുവാവ് പ്രവചിക്കുന്നു.

മാസങ്ങള്‍ക്കുള്ളില്‍ സംഭവിക്കും

മാസങ്ങള്‍ക്കുള്ളില്‍ സംഭവിക്കും

നിര്‍ണായകമായ ആ ദിനം മെയ് പതിനാന്നാണ്. നോസിക്ക് എന്ന് പേരുള്ള ആ അന്യഗ്രഹജീവികള്‍മനുഷ്യരെ തേടി ഭൂമിയിലെത്തും. അവര്‍ എല്ലാ സര്‍ക്കാരിലും നുഴഞ്ഞുകയറും. തുടര്‍ന്ന് അവര്‍ ഭൂമിയെ നയിക്കാന്‍ തുടങ്ങുമെന്നും ഇയാള്‍ പറയുന്നു. ജൂണ്‍ 27ന് ഒരു പറക്കുംതളിക ആകാശത്ത് നിന്ന് താഴേക്കിറങ്ങും. ഇതില്‍ അന്യഗ്രഹജീവികളും, അന്യഗ്രഹ ഉപകരണങ്ങളും ഉണ്ടാവുമെന്നും ടൈം ട്രാവലറുടെ പ്രവചനത്തിലുണ്ട്. ഭൂമിയിലെ ഏറ്റവും വലിയ ജീവിയെ പസഫിക് സമുദ്രത്തില്‍ നവംബര്‍ ആറിന് കണ്ടെത്തും. നീലത്തിമിംഗലത്തേക്കാള്‍ മൂന്നിരട്ടി വലിപ്പമുണ്ടാകും. അതേസമയം അടുത്ത വര്‍ഷം ജനുവരി രണ്ടിന് കാലിഫോര്‍ണിയ ഭൂകമ്പത്തെ തുടര്‍ന്ന് സമുദ്രത്തില്‍ മുങ്ങുമെന്നും യോര്‍മെനി പ്രവചിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+