ബാബ വംഗയ്ക്ക് മുകളിലെത്തി പ്രവചനം; മാര്‍ച്ച് മുതല്‍ ഇക്കാര്യങ്ങള്‍ സംഭവിക്കും, തടയാന്‍ പറ്റില്ല!!
വാഷിംഗ്ടണ്‍: പ്രവചനങ്ങള്‍ കൊണ്ട് മായാജാലം തീര്‍ത്തവരാണ് ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗ. ഇവര്‍ക്കായി ലോകത്ത് വലിയ ആരാധക സംഘങ്ങളുമുണ്ട്. എല്ലാ വര്‍ഷവും ഇവരുടെ പ്രവചനങ്ങള്‍ ചര്‍ച്ചയാവാറുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ പ്രവചിച്ചവയില്‍ മൂന്നെണ്ണം ശരിയായി വരികയും ചെയ്തു. ബാബ വംഗയ്ക്ക് ഇപ്പോള്‍ വെല്ലുവിളി തീര്‍ത്ത് ഒരു വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ടൈം ട്രാവലര്‍മാര്‍ എന്ന് അവകാശപ്പെടുന്നവരും ഈ വിഭാഗത്തില്‍ വരുന്നവരാണ്. ഇവര്‍ നടത്തിയ പ്രവചനങ്ങള്‍ അതിന്റെ വന്യത കൊണ്ടാണ് ചര്‍ച്ചയാവുന്നത്. പലപ്പോഴും ചിന്തിക്കാവുന്നതിനും അപ്പുറത്തുള്ള കാര്യങ്ങളാണ് ഈ പ്രവചനങ്ങളിലുണ്ടാവുക. അത്തരമൊരു പ്രവചനത്തിലേക്ക്...

ചില നിര്‍ണായക കാര്യങ്ങള്‍ ഫെബ്രുവരി മുതല്‍ സംഭവിക്കുമെന്നാണ് പ്രവചനം. ടൈം ട്രാവലര്‍ പറയുന്ന കാര്യങ്ങള്‍ കുറച്ച് ഭയപ്പെടുത്തുന്നതാണ്. ഫെബ്രുവരി 4, 14, 19 തിയതികളാണ് ഇയാള്‍ നിര്‍ണായകമായി പയുന്നത്. ഈ മൂന്ന് തിയതികളിലും ഭൂമിയെ വിറപ്പിക്കുന്ന കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് ടൈം ട്രാവലറുടെ പ്രവചനം. അതോടെ എന്നെ കുറിച്ചുള്ള സംശയമെല്ലാം മാറും. ഞാനൊരു യഥാര്‍ഥ ടൈം ട്രാവലറാണെന്ന് എല്ലാവരും വിശ്വസിക്കുമെന്നും ഈ യുവാവ് പ്രവചിക്കുന്നു. അതേസമയം എന്തൊക്കെയാണ് സംഭവിക്കുകയെന്ന് മാത്രം ഇയാള്‍ കൃത്യമായി സൂചിപ്പിച്ചിട്ടില്ല.

അന്യഗ്രഹ ജീവികളുടെ കാര്യമാണ് ഇയാള്‍ പറയുന്നതെന്നാണ് സൂചന. നേരത്തെ തന്നെ മറ്റൊരു ടൈം ട്രാവലര്‍ യുവാവ് യുഎസ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂമി അന്യഗ്രഹ ജീവികളുടെ വാസസ്ഥലമാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. അത് മാത്രമല്ല ഭൂമിയിലേക്ക് അന്യഗ്രഹ ജീവികള്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ അന്യഗ്രഹജീവികള്‍ മുമ്പ് ഭൂമിയില്‍ വന്നുപോയതാണെന്നും യുവാവ് പറയുന്നു. ദീര്‍ഘകാലമായി ഇവര്‍ ഭൂമിയിലേക്ക് വന്നിട്ട്. ഉടനെ തന്നെ അവര്‍ മടങ്ങി വരുമെന്നും യുവാവ് പ്രവചിക്കുന്നു.

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?
ഈജിപ്തിലെ പിരമിഡുകള്‍ അന്യഗ്രഹ ജീവികള്‍ നിര്‍മിച്ചതാണെന്ന് ഈ ടൈം ട്രാവലര്‍ പറയുന്നു. യുഎസ് സര്‍ക്കാര്‍ ഇത് കഴിഞ്ഞ ഡിസംബറില്‍ വെളിപ്പെടുത്തുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇത് വിദൂര മേഖലയില്‍ നിന്ന് വരുന്ന അപകടകാരികളായ അന്യഗ്രഹജീവികളാണ്. ഇവര്‍ ക്ഷീരപഥം ഒന്നാകെ നിയന്ത്രിക്കാനും, ഭരിക്കാനും ശ്രമിക്കുന്നവരാണ്. ഭൂമിയില്‍ മാത്രമല്ല, എല്ലാ ഗ്രഹത്തിലും ഇവര്‍ പിരമിഡുകള്‍ സ്ഥാപിച്ചതാണ്. ഓരോ ഗ്രഹത്തിലും അവിടെ ആധിപത്യമുള്ള ജീവികളെ ആക്രമിച്ചാണ് ഇവര്‍ ആധിപത്യം സ്ഥാപിക്കാറുള്ളതെന്നും ഇയാള്‍ പറയുന്നു.

ഈ അന്യഗ്രഹ ജീവികള്‍ മുമ്പ് സ്ഥാപിച്ച പിരമിഡ് ഏറ്റെടുക്കാന്‍ വരികയാണ്. ആ സമയത്ത് തന്നെ അവര്‍ ഭൂമിക്ക് േേനരെ ആദ്യ യുദ്ധം അഴിച്ചുവിടുമെന്നും ടൈം ട്രാവര്‍ പ്രവചിക്കുന്നു. അവര്‍ന നമ്മുടെ ഭൂമിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഇയാള്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് പ്രമുഖ ടൈം ട്രാവലര്‍മാര്‍ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പ്രവചിച്ചത്. ഭൂമിക്ക് നേരെ അന്യഗ്രഹ ജീവികള്‍ ആക്രമണം അഴിച്ചുവിടുമെന്നാണ് ഈനോ അലാറിക് എന്ന ടിക് ടോക്കറും ടൈം ട്രാവലറുമായ വ്യക്തി പ്രവചിച്ചത്.

മറ്റ് സൗരയൂഥങ്ങളിലേക്ക് വാതില്‍ വൈകാതെ തുറക്കുമെന്നും, അത്തരം കണ്ടുപിടുത്തങ്ങള്‍ നമ്മള് നടത്തുമെന്നും അലാറിക് നേരത്തെ പ്രവചിച്ചിരുന്നു. പുതിയ പ്രവചനത്തില്‍ അന്യഗ്രഹജീവികളില്‍ നിന്ന് തന്നെയുള്ള ചാമ്പ്യന്‍ എന്ന ഏലിയന്‍ മനുഷ്യവംശത്തെ രക്ഷപ്പെടുത്തുമെന്നാണ് ഇയാളുടെ പ്രവചനം. ഭൂമിയില്‍ നിന്ന് എട്ടായിരത്തോളം പേരെ രണ്ട് മാസത്തിനുള്ളില്‍ മറ്റൊരു ഗ്രഹത്തിലേക്ക് ഈ അന്യഗ്രഹ ജീവി കൊണ്ടുപോകുമെന്നാണ് അലാറിക് പ്രവചിക്കുന്നത്. അതിലൂടെ മനുഷ്യ വംശം പൂര്‍ണമായും നശിക്കാതെ സംരക്ഷിക്കാനാവും. ഈ അന്യഗ്രഹ ജീവി നമ്മളെ കൊണ്ടുപോകുന്ന ഗ്രഹം ഭൂമി പോലെയുള്ളതായിരിക്കുമെന്നും ടൈം ട്രാവലര്‍ പറഞ്ഞു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications