• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് രാജാവ് ചാള്‍സിനേക്കാള്‍ പണക്കാരനാണോ ഋഷി സുനാക്; അളവില്ലാത്ത സ്വത്തിന് ഉടമ!!

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയ ഋഷി സുനാക് ഒരു കോടീശ്വരനാണെന്ന് എത്ര പേര്‍ക്ക് അറിയാം. പലര്‍ക്കും അത് അറിയില്ല. ഋഷിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും കൂടി അളവില്ലാത്ത സ്വത്തുക്കളുണ്ട്. ചാള്‍സ് രാജാവ് പോലും ഇവരുടെ സമ്പത്തിന്റെ അടുത്ത് എത്തില്ലെന്നാണ് സൂചന. ബ്രിട്ടനിലെ ഏറ്റവും ധനികനാണ് ചാള്‍സ് രാജാവ് എന്നാണ് എല്ലാവരും കരുതുന്നത്.

അതിനെയാണ് ഋഷിയും കുടുംബവും വെല്ലുന്നത്. പക്ഷേ എത്രയാണ് അദ്ദേഹത്തിന്റെ സമ്പത്ത്. ആര്‍ക്കെങ്കിലും അറിയാവുന്ന കാര്യമാണോ അത്. എന്തായാലും കോടികളുടെ കിലുക്കമുണ്ടാവും. എത്ര വലിയ കോടീശ്വരനാണ് സുനാക് എന്ന് നമുക്കൊന്ന് പരിശോധിക്കാം...

1

കണ്ണെടുക്കാനാവുന്നില്ല, മനോഹരം ഈ കാട്; പേടമാന്‍ ഈ ചിത്രത്തിലുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണംകണ്ണെടുക്കാനാവുന്നില്ല, മനോഹരം ഈ കാട്; പേടമാന്‍ ഈ ചിത്രത്തിലുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം

അതേസമയം നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ഇരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനായ സുനാക്. അത് മാത്രമല്ല ആ പദവി അലങ്കരിക്കുന്ന ഏറ്റവും ധനികനും അദ്ദേഹം തന്നെയാണ്. ഋഷി സുനാകിനും ഭാര്യക്കും കൂടിയുള്ള വരുമാനം കേട്ടാല്‍ അമ്പരന്ന് പോകും. 730 മില്യണിന്റെ ആസ്തിയാണ് ഋഷിക്കും ഭാര്യ അക്ഷത മൂര്‍ത്തിക്കും കൂടിയുള്ളത്. സണ്‍ഡേ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനിലെ സമ്പന്നരില്‍ 222ാം സ്ഥാനമാണ് സുനാകിനുള്ളത്. യുഎസ് ഡോളര്‍ നോക്കുകയാണെങ്കില്‍ 826 മില്യണോളം വരും ഇവരുടെ ആസ്തി.

2

നിര്‍ത്താതെ നായയുടെ കുര, സഹികെട്ട് അയല്‍വാസിയുടെ കത്ത്: വായിച്ച ദമ്പതിമാര്‍ക്ക് ഉത്തരം മുട്ടിനിര്‍ത്താതെ നായയുടെ കുര, സഹികെട്ട് അയല്‍വാസിയുടെ കത്ത്: വായിച്ച ദമ്പതിമാര്‍ക്ക് ഉത്തരം മുട്ടി

അതായത് ഋഷിക്ക് 300 മില്യണും, ഭാര്യ അക്ഷിത മൂര്‍ത്തിക്ക് 350 മില്യണിന്റെയും ആസ്തിയുണ്ട്. 700 മില്യണിന്റെ ആസ്തിയാണ് ചാള്‍സിനുള്ളത്. അതേസമയം ചാള്‍സ് രാജാവിന്റെയും ഭാര്യ കമീലയുടെയും സ്വത്തിന്റെ ഇരട്ടിയാണ് ഉള്ളത്. നാലോളം വസ്തുക്കളുടെ ഉടമകളാണ് ഋഷിയും ഭാര്യ കമീലയും. ഇതിന് തന്നെ വില 15 മില്യണ്‍ യൂറോ വരും. അക്ഷിത മൂര്‍ത്തിക്ക് 0.91 ശതമാനവും ഓഹരികളായിരുന്നു ഇന്‍ഫോസിസില്‍. താനൊരു കൊക്കോകോള അഡിക്ടാണെന്നും ഒരിക്കല്‍ സുനാക് വെളിപ്പെടുത്തിയിരുന്നു.

3

റൊമാന്റിക് ഡേറ്റിന് ഒരുങ്ങുകയാണോ? എങ്കില്‍ ഒരു യാത്ര ബെസ്റ്റാണ്; പങ്കാളിയെയും ഒപ്പം ചേര്‍ത്ത് പോകാന്‍ ഈ സ്ഥലങ്ങള്‍

അക്ഷിതയുടെ പിതാവ് നാരായണ മൂര്‍ത്തിയുടെ കമ്പനിയായ ഇന്‍ഫോസിസിില്‍ നിന്ന് വരുമാനം പ്രകാരം വന്‍ തുക അക്ഷിതയ്ക്ക് ലഭിക്കുന്നുണ്ട്. ഇന്‍ഫോസിസിലെ അക്ഷിതയുടെ മൂല്യം ഏകദേശം 600 മില്യണ്‍ യൂറോ വരും. സണ്‍ഡേ ടൈംസിന്റെ ധനികരുടെ ലിസ്റ്റിലും നേരത്തെ സുനാകും അക്ഷിതയും ഇടംപിടിച്ചിരുന്നു. നേരത്തെ കറ്റാമാരന്‍ വെഞ്ച്വചേഴ്‌സിന്റെ ജോലിക്കാരനായിരുന്നു ഋഷി. രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പ് തന്നെ വന്‍ തുക ഇയാളുടെ കൈവശം ഉണ്ടാത്. എന്നാല്‍ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി നില്‍ക്കുന്ന സമയത്ത് ഋഷി സൈനികനാണോ എന്നൊന്നും ആളുകള്‍ നോക്കില്ല.

English summary
britain's new prime minister rishi sunak is wealthier than king charles, here are the full details of assets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X