കിരീട ധാരണത്തിന് ഒരുങ്ങി ചാള്‍സ് രാജാവ്: രാജകീയ വസ്ത്രങ്ങള്‍ക്ക് ഡിസൈന്‍ ഒരുക്കിയത് ഈ ഇന്ത്യക്കാരി
ലണ്ടന്‍: ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിന് ലോകം ഒന്നാകെ ഉറ്റുനോക്കുകയാണ്. മെയ് ആറിനാണ് ആ പരിപാടി നടക്കുന്നത്. ലോകനേതാക്കള്‍ ഒന്നാകെ ഈ പരിപാടിക്കായി എത്തിയിട്ടുണ്ട്. ഇതുവരെ കാണാത്ത ലുക്കിലാണ് ചാള്‍സ് രാജാവും ഭാര്യയും ഈ ചടങ്ങിനെത്തുന്നത്.
എന്നാല്‍ ആയിരം കോടിയിലേറെ രൂപ ചെലവാക്കിയാണ് ഈ ചടങ്ങ് നടത്തുന്നത്. അത്രയ്ക്ക് വിലയേറിയ ഔദ്യോഗിക പരിപാടിയാണിത്. എന്നാല്‍ ഒരുപാട് രഹസ്യമായ കാര്യങ്ങള്‍ ഈ ചടങ്ങിനുണ്ട്.
ചാള്‍സ് രാജാവ് ഭാര്യ കമീലയും കിരീട ധാരണ ദിവസം ധരിക്കുന്ന വസ്ത്രങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയുമോ? ഇല്ലെങ്കില്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍. മെയ് അദറിന്റെ ഭാര്യയും അദും തലക്കെട്ടിലുള്ള ബന്ധം വാങ്ങാന്‍ ഉപകരിക്കുമോ എന്നായിരുന്നു ചോദിക്കുക.

രാജകീയ ചടങ്ങിനുള്ള വസ്ത്രങ്ങള്‍ വരുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇവിടെ നിന്നുള്ള ഡിസൈനറാണ് ആ വസ്ത്രം പ്രത്യേകമായി നിര്‍മിക്കുന്നത്.കഴിഞ്ഞ 70 വര്‍ഷത്തിനിടെ നടക്കുന്ന ആദ്യത്തെ കിരീട ധാരണ ചടങ്ങാണിത്. അതുകൊണ്ട് ബ്രിട്ടീഷ് രാജകുടുംബത്തിലും ലോകത്താകെയും ഇത് ചര്‍ച്ചയാവുകയും, ബക്കിങ്ഹാം കൊട്ടാരം ചെയ്യുന്ന ഓരോ കാര്യങ്ങളും വൈറലാവുകയും. ഇതിനായി ഡിസൈനറുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
പശ്ചിമ ബംഗാളില്‍ നിന്നുള്ള ഡിസൈനറാണ് ചാള്‍സ് രാജാവിനും കമീലയ്ക്കുമുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബംഗാളിലെ ഹൂഗ്ലി ജില്ലയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകാണ്. ഫാഷന്‍ ഡിസൈനറായ പ്രിയങ്ക മല്ലിക്കാണ് വസ്ത്രങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം. ഇവര്‍ക്ക് ബക്കിംഗ്പാലസിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
തനിക്ക് ലഭിച്ച ഇമെയിലിന്െ സ്ക്രീന്‍ഷോട്ടും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചാള്‍സ് രാജാവിനായി ബട്ടര്‍ഫ്ളൈ ബ്രൂച്ചാണ് പ്രിയങ്ക ഡിസൈന്‍ ചെയ്തത്. ചുവന്ന വസ്ത്രമാണ് കമീലാ രാജ്ഞിക്കായി ഡിസൈന്‍ ചെയ്തത്. ഇതില്‍ ചാള്‍സ് രാജാവ് അവരെ അഭിനന്ദിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ചടങ്ങിലേക്ക് അവരെ ക്ഷണിച്ചിരിക്കുന്നത്.
ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍
യുകെയിലെ റോയല്‍ കോമണ്‍വെല്‍ത്ത് സൊസൈറ്റിയിലെ അംഗമാണ് പ്രിയങ്ക. ഹാര്‍വാര്‍ഡിലെ സ്റ്റാന്‍ഫോര്‍ഡ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം സ്വന്തമാക്കിയിട്ടുണ്ട് പ്രിയങ്ക മല്ലിക്ക്. ഇവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് നിരവധി ഡിസൈനുകളില്‍ ഇവര്‍ക്കുള്ള പ്രാവീണ്യത്തെ കുറിച്ചും, ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളെ കുറിച്ചും കാണാന്‍ സാധിക്കും.
പ്രിയങ്ക അതുകൊണ്ട് സാധാരണക്കാരിയല്ലെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അത് മാത്രമല്ല, ആര്‍ക്കും ഇതുവരെ ഡിസൈന്‍ ചെയ്യാത്ത തരത്തിലുള്ള വസ്ത്രങ്ങളാണ് ചാള്‍സ് രാജാവിനായി പ്രിയങ്ക ഡിസൈന്‍ ചെയ്തിരിക്കുന്നത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications