ചാള്‍സ് രാജാവ് സിംഹാരോഹണത്തിനായി ചെലവാക്കുന്നത് എത്ര തുക; അറിഞ്ഞാല്‍ ഞെട്ടിപ്പോകും
ലണ്ടന്‍: ലോകം മുഴുവന്‍ ബക്കിംഗ്ഹാം പാലസിലേക്ക് ഉറ്റുനോക്കി കൊണ്ടിരിക്കുകയാണ്. ചാള്‍സ് രാജാവിന്റെ കിരീട ധാരണം അവിടെ നടക്കാന്‍ പോവുകയാണ്. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു ചടങ്ങ് ബ്രിട്ടീഷ് രാജകുടുംബത്തില്‍ നടക്കുന്നത്. ഇതിനായി ചെലവാക്കുന്ന തുക കേട്ടാല്‍ ആരും ഞെട്ടിപ്പോകും.
വലിയ ആഡംബരമാണ് ഈ ചടങ്ങ്. പക്ഷേ ബ്രിട്ടീഷ് രാജകുടുംബത്തിന് ഇത് അഭിമാനത്തിന്റെ പ്രശ്നമാണ്. വലിയ അസ്വാരസ്യങ്ങളിലൂടെ ബ്രിട്ടീഷ് രാജകുടുംബം കടന്നുപകുന്ന സമയം കൂടിയാണിത്. അതുകൊണ്ട് ആഡംബരത്തില്‍ കുറവും വന്നിട്ടില്ല. ഇതാണ് ചടങ്ങിനെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എല്ലാ കാര്യങ്ങളും വിശദമാക്കി തരാം.

മെയ് ആറിനാണ് ബ്രിട്ടന് ഔദ്യോഗികമായി ചാള്‍സ് രാജാവിന്റെ കിരീട ധാരണം ആഘോഷിക്കുന്നത്. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് ലണ്ടനിലേക്ക് ഒരു പരേഡ് അദ്ദേഹം നടത്തുന്നുണ്ട്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ വെച്ചാണ് കിരീട ധാരണ ചടങ്ങ് നടത്തുക. ഇതിന് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ മികച്ച രീതിയില്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
ഈ ചടങ്ങിന് ശേഷം ഒരു സംഗീത പരിപാടിയുമുണ്ടാവും. അതിന് ശേഷം വലിയൊരു ലഞ്ചും ചാള്‍സ് രാജാവ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇതെല്ലാം കിരീടധാരണത്തിന്റെ നടപടിക്രമങ്ങളാണ്. ഇവയെല്ലാം കിരീട ധാരണം കഴിഞ്ഞ് അടുത്ത ദിവസം മാത്രം നടക്കാന്‍ സാധ്യതയുള്ള കാര്യമാണ്.
അതുപോലെ ഈ ചടങ്ങിനായി ചലവാക്കുന്നത് കോടികളാണ്. ഏകദംശം 1027 കോടി രൂപ കിരീട ധാരണ ചടങ്ങുകള്‍ക്കായി ബ്രിട്ടീഷ് രാജകുടുംബം ചെലവാക്കുന്നുണ്ട്. നൂറ് മില്യണോളം യൂറോ വരുമിത്. അതേസമയം ഈ തുക ഔദ്യോഗികമായി രാജകുടുംബം നല്‍കുമെന്ന് അറിയിച്ചിട്ടില്ല. പക്ഷേ ബ്രിട്ടന് മുഴുവന്‍ കൊണ്ടാടുന്ന ഉത്സവം തന്നെയായിരിക്കും ഈ ചടങ്ങ്.
ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍
പല പ്രമുഖരെയും ലോകത്തെമ്പാടും നിന്നായി ഈ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട് രാജകുടുംബം. ഇന്ത്യയില്‍ നിന്ന് സോനം കപൂര്‍ പോലെയുള്ള പ്രമുഖ താരങ്ങളും കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. പക്ഷേ ഇത്രയും വലിയ തുക ആരാകും അടയ്ക്കാന്‍ പോകുന്നതെന്ന എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.
അതേസമയം കിരീട ധാരണം ദേശീയ വിഷയമാണ്. അതുകൊണ്ട് ഫണ്ടുകളെല്ലാം ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുമെന്ന് നേരത്തെ ബക്കിംഗ്ഹാം പാലസ് വക്താവ് പറഞ്ഞുപോയിരുന്നു. ഇത് ചെറുതല്ലാത്ത പ്രശ്നങ്ങളും ബ്രിട്ടനിലുണ്ടാക്കിയിട്ടുണ്ട്. ആളുകള്‍ വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളില്‍ ബുദ്ധിമുട്ടുകയാണ്.
ആ സമയം രാജകുടുംബം ഇത്ര വലിയ തുക ചെലവാക്കുന്നതില്‍ എതിര്‍പ്പുണ്ട്. സോവറീന്‍ ഗ്രാന്‍ഡ് എന്ന പേരില്‍ നേരത്തെ തന്നെ പണം ബ്രിട്ടീഷ് രാജകുടുംബം കൈപ്പറ്റുന്നുണ്ട്. ബ്രിട്ടീഷുകാരില്‍ നല്ലൊരു ശതമാനവും സര്‍ക്കാര്‍ ഈ പണം രാജകുടുംബത്തിനായി നല്‍കരുതെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications