നിങ്ങളൊരു ഇന്റലിജന്റാണോ? എങ്കില്‍ ഇത് നിങ്ങള്‍ക്ക് പറ്റിയ ചലഞ്ചാണ്; ഒരു കൈ നോക്കുന്നോ
നമ്മുടെ മനസ്സിനും കണ്ണിനും പല കഴിവുകള്‍ ഉണ്ട്. പക്ഷേ അവ എന്തൊക്കെയാണെന്ന് കണ്ടെത്തേണ്ടത് നമ്മള്‍ തന്നെയാണ്. ഇത് എങ്ങനെ കണ്ടെത്താം. അത് എല്ലാവര്‍ക്കും ഉണ്ടാവുന്ന ഒരു തരം കണ്‍ഫ്യൂഷനാണ്. ആ ആശയക്കുഴപ്പം പരിഹരിക്കാന്‍ ചില മാര്‍ഗങ്ങള്‍ പറഞ്ഞ് തരാം. നമ്മുടെ കണ്ണിനെയും മനസ്സിനെയും ഒരുപോലെ ചിന്തിപ്പിക്കാന്‍ ഏറ്റവും നല്ലത് ചലഞ്ചുകളാണ്.
അതിലൂടെ മാത്രമേ അവയെ ഏറ്റവും മികവിലെത്തിക്കാന്‍ സാധിക്കൂ. എങ്കില്‍ നമ്മള്‍ ആദ്യം ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ഒരു ചലഞ്ച് കളിച്ചത് നോക്കുന്നത് നല്ലതാണ്. ഇത് നമ്മളെ ഏറ്റവും മികവിലേക്ക് ഉയര്‍ത്തും. ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. അതൊന്ന് പരിശോധിക്കാം.

image credit: Reddit
തീര്‍ത്തും വിരസമായ ചിത്രം
നമ്മുടെ മുന്നിലുള്ളത് ഒരു വിരസമായ ചിത്രമാണ്. കാരണം തീര്‍ത്തും നിശ്ചലമാണ് ഈ ചിത്രം. ഒരു തിരക്കേറിയ ഫീല്‍ ഈ ചിത്രത്തില്‍ ഇല്ല. ഒരു ഉച്ചമയക്കം പോലെ നമുക്ക് ഫീല്‍ ചെയ്യാം. കാരണം വികാരമൊന്നുമില്ലാത്തതെന്ന് നമ്മള്‍ വിളിക്കുന്നൊരു ചിത്രമാണിത്.
പക്ഷേ എഴുതി തള്ളാന്‍ വരട്ടെ. ഇതിനുള്ളില്‍ വലിയൊരു രഹസ്യമുണ്ട്. നമുക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തൊരു കാര്യമാണത്. ഇവിടെയാണ് നമ്മുടെ കണ്ണുകള്‍ ചലഞ്ച് ചെയ്യപ്പെടുന്നത്.
ഒന്ന് ശ്രദ്ധിച്ച് നോക്കൂ
ചിത്രത്തിലേക്ക് ഒന്ന് ശ്രദ്ധിച്ച് നോക്കുന്നത് നല്ലതാണ്. ചിലപ്പോള്‍ ആ കാഴ്ച്ചയില്‍ നമ്മള്‍ എന്തെങ്കിലും കണ്ടെത്തിയേക്കും. പക്ഷേ ഇതൊരു ഭാഗ്യക്കളിയാണ്. നമ്മുടെ കഴിവ് കൊണ്ടായിരിക്കില്ല അത് കണ്ടെത്തുന്നത്.
ചിലപ്പോള്‍ പസിലുകളില്‍ ഭാഗ്യം കൂടി ആവശ്യമാണ്. ഈ ചിത്രവും അതുപോലൊന്നാണ്. ഭാഗ്യം കൂടി കണ്ണുകളുടെ മികവിനൊപ്പം ഒത്തുച്ചേരണം. ഇല്ലെങ്കില്‍ കൃത്യ സമയത്ത് നമുക്ക് ചലഞ്ചില്‍ വിജയിക്കാനാവില്ല. ഒരു കാടാണ് ഈ ചിത്രത്തിലുള്ളതെന്ന് ഉറപ്പാണ്.
കണ്ടെത്താനുള്ളത് ഒരു വിരുതനെ
ഇലകളെല്ലാം ധാരാളം പൊഴിഞ്ഞ് കിടക്കുന്നുന്നുണ്ട്. അതിലൂടെ ഇതൊരു വനമാണെന്ന് നമുക്ക് ഉറപ്പിക്കാം. പക്ഷേ ഈ ചിത്രം നമ്മളെ ആശയക്കുഴപ്പത്തിലാക്കും. ഒന്നും നമുക്ക് ഈ ചിത്രത്തില്‍ കാണാനാവില്ല. കാരണം അതാണ് ഇല്യൂഷന്‍ എന്ന് വിളിക്കുന്നത്.
ഒരു തവളയാണ് ചിത്രത്തിലുള്ളത്. എന്നാല്‍ എവിടെയാണ് ഉള്ളതെന്ന് മാത്രം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. കാരണം ചിത്രത്തിലെ അന്തരീക്ഷത്തില്‍ അത് അങ്ങ് പതിഞ്ഞ് കിടക്കുകയാണ്. അതുകൊണ്ട് കാണാന്‍ സാധിക്കില്ല.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
കണ്ണുകള്‍ക്ക് നല്ല പവര്‍ വേണം
ഈ ചിത്രത്തിന് ഏറ്റവും ആവശ്യം കണ്ണുകളാണ്. ഒരു ഇല്യൂഷനില്‍ നമ്മള്‍ വീണുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ചിത്രം നമുക്ക് വേറെ എന്തെങ്കിലുമായിരിക്കും കാണിച്ച് തരിക. എന്നാല്‍ യഥാര്‍ത്ഥ ചലഞ്ച് മറ്റെവിടെങ്കിലും ആയിരിക്കും.
അതുകൊണ്ട് കണ്ണുകള്‍ മികച്ച് നിന്നാല്‍ മാത്രമേ നമുക്ക് തവളയെ കണ്ടെത്താനാവൂ. ഒരു ബ്രൗണ്‍ നിറത്തിലായിരിക്കും ചിത്രമുണ്ടാവുക. അത് ഉറപ്പാണ്. കാരണം ചിത്രത്തിലെ അന്തരീക്ഷം ആ തരത്തിലുള്ളതാണ്.

image credit: Reddit
അഞ്ച് സെക്കന്‍ഡുകള്‍ മാത്രം
ഈ ചിത്രത്തിലെ തവളയെ കണ്ടെത്താന്‍ വെറും അഞ്ച് സെക്കന്‍ഡുകള്‍ മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. അതിന് മുമ്പ് തന്നെ കണ്ടെത്താന്‍ ശ്രമിച്ചോളൂ. ചിത്രം വലിയ ടഫാണ്. അതുകൊണ്ട് ആരുടെ സഹായം വേണമെങ്കിലും നിങ്ങള്‍ക്ക് തേടാവുന്നതാണ്. സുഹൃത്തുക്കളോ ബന്ധുക്കളോ മിടുക്കരായിട്ടുണ്ടെങ്കില്‍ അവരെ വിളിക്കാവുന്നതാണ്.
എങ്കില്‍ കുറച്ച് വേഗത്തില്‍ കണ്ടെത്താന്‍ സാധിച്ചേക്കും. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മധ്യഭാഗത്ത് നിന്ന് ഇടത്തോട്ട് ഒന്ന് നോക്കൂ. നിങ്ങള്‍ക്ക് ആ തവളയെ കാണാം.












Click it and Unblock the Notifications