കണ്ണിന് എത്ര പവറുണ്ട്, എല്ലാം കണ്ടുപിടിക്കുമോ; ഇതാ ചലഞ്ച്, പൂച്ചയെ 10 സെക്കന്‍ഡില്‍ കണ്ടെത്തൂ
നമ്മുടെ മുന്നിലേക്ക് വരുന്ന ഏത് ചലഞ്ചും വിജയിക്കാന്‍ സാധിക്കുമോ? അത് നമ്മുടെ സ്വപ്നം മാത്രമാണ്. എന്താണ് നമ്മുടെ മുന്നിലുള്ളതെന്ന് പിടികിട്ടുക പോലും ചെയ്യാത്ത ചില ചിത്രങ്ങളുണ്ട്. നമ്മുടെ എല്ലാ കഴിവും ഇവ പുറത്തെടുപ്പിക്കും. എന്നിട്ട് നമ്മളെ വല്ലാത്ത രീതിയില്‍ പരാജയപ്പെടുത്തി കളയും. പക്ഷേ തോറ്റാലും നമ്മുടെ ചിന്താശേഷിയെ ഇവ ഉയര്‍ത്തും.
പക്ഷേ ഓരോ പസില്‍ കളിക്കുമ്പോഴും നമ്മുടെ ചിന്ത വളരെ ഉയര്‍ന്ന തലത്തിലേക്ക് പോകും. ഒടുവില്‍ ഈ ഒപ്ടിക്കല്‍ ചിത്രങ്ങളുടെ പസില്‍ വരെ വിജയിക്കാന്‍ അത് നമ്മളെ സഹായിക്കും. ഇന്ന് നമ്മളെ ചലഞ്ച് ചെയ്യുന്നത് കടുപ്പമേറിയ ഒരു ഒപ്ടിക്കല്‍ ചിത്രമാണ്. നമുക്ക് അതിന്റെ ചുരുളഴിക്കാന്‍ നോക്കാം.

image credit: Bored Panda
ഈ ചിത്രം കുറച്ച് കടുപ്പമാണേ
നിങ്ങളുടെ മുന്നിലേക്ക് ഇന്ന് വന്നിരിക്കുന്നത് ഒരു ഒപ്ടിക്കല്‍ ചലഞ്ചാണ്. ഒട്ടും എളുപ്പമല്ലാത്തൊരു ചലഞ്ചാണിത്. ആദ്യം തന്നെ ഈ ചിത്രത്തിന്റെ ചലഞ്ചിനായി നിങ്ങള്‍ സജ്ജമാകുകയാണ് വേണ്ടത്.
എത്രത്തോളം നമ്മള് ഈ ചിത്രത്തെ അടുത്തറിയുന്നുവോ അത്രത്തോളം വേഗത്തില്‍ അതില്‍ വിജയിക്കാന്‍ സാധിക്കും. കണ്ണുകളുടെ മികവ് വേറെ ലെവലിലേക്ക് പോയാല്‍ മാത്രമേ എന്താണ് ചലഞ്ചെന്ന് നമുക്ക് മനനസ്സിലാക്കാന്‍ സാധിക്കൂ. അതിലാണ് ശ്രദ്ധിക്കേണ്ടത്.
ചെയ്യേണ്ടത് ഇത്ര മാത്രം
ഇനി അടുത്ത ഘട്ടം എന്താണെന്ന് പറഞ്ഞ് തരാം. ചിത്രം വിശദമായി ഒന്ന് പരിശോധിക്കുക. അതില്‍ എന്തൊക്കെയുണ്ടെന്ന് ശരിക്കും പരിശോധിക്കുക. ചിത്രത്തിലേക്ക് നോക്കൂ. എന്തൊക്കെ കാണാന്‍ സാധിക്കുന്നുണ്ട്. ഒരു വലിയ പറമ്പാണ് മുന്നിലുള്ളതെന്ന് മനസ്സിലാക്കാം.
കരിഞ്ഞുണങ്ങിയ പുല്ലുകളും കാണാം. തൊട്ടപ്പുറം ഒരു വീടും കാണാം. ഒരുപക്ഷേ ഈ വീടിന്റെ മുറ്റമായിരിക്കും ഇത്. എന്നാല്‍ ആരും കണ്ണിലുംപ്പെടാതെ ഒരു വിരുതന് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
ആ വിരുതന് ആരാണ്
ആരാണ് ആ വിരുതനെന്ന് നമുക്ക് നോക്കാം. ഒരു പൂച്ചയാണ് ഈ ചിത്രത്തിലുള്ളത്. ആരും കാണാതെ അവന് ഇരിക്കുകയാണ്. ശബ്ദം പോലും ആരെയും കേള്‍പ്പിക്കുന്നില്ല. അതുകൊണ്ട് ആരും തിരിച്ചറിയുന്നുമില്ല. വേഗത്തില്‍ തിരഞ്ഞ് നോക്കൂ.
ഒരൂ സൂചന പോലും ലഭിക്കുന്നില്ല അല്ലേ. അത്രയ്ക്ക് വിരുതനാണ് ആ പൂച്ച. ചിത്രത്തിലെ അന്തരീക്ഷവും ആ പൂച്ചയ്ക്ക് ഗുണം ചെയ്യുന്നതാണ്. നമ്മുടെ കണ്ണുകളെ ശരിക്കും വട്ടംകറക്കും. വെറും പുല്ല് മാത്രമേ നമുക്ക് ഇവിടെ കാണാനാവൂ.
ആരുടെ സഹായവും തേടാം
കണ്ണുകള്‍ ശരിക്കും കബളിപ്പിക്കപ്പെടുന്നുണ്ട് അല്ലേ. ഈ പൂച്ചയ്ക്കും കരിഞ്ഞുണങ്ങിയ പുല്ലിനും ഒരേ നിറമാവാനാണ് സാധ്യത. അതുകൊണ്ടാണ് എത്ര നോക്കിയിട്ടും കാണാതെ പോകുന്നത്. ഇത് ഇരപിടിക്കാനും പൂച്ചയെ സഹായിക്കും.
വേഗത്തില്‍ തന്നെ നോക്കി തുടങ്ങിക്കോളൂ. ഇനി തിരയാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആരുടെ സഹായം വേണമെങ്കില്‍ നമുക്ക് സ്വീകരിക്കാം. സുഹൃത്തുക്കള്‍, ബന്ധുക്കള്‍ അങ്ങനെ മികച്ച നിരീക്ഷണ പാടവമുള്ള ആരുമാവാം അത്.

image credit: Bored Panda
എപ്പോഴും സമയത്തില്‍ കണ്ണുവേണം
സമയത്തെ കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കണം. കാരണം പത്ത് സെക്കന്‍ഡുകള്‍ മാത്രമാണ് നിങ്ങള്‍ക്ക് പൂച്ചയെ കണ്ടെത്താനുള്ളത്. നിങ്ങളുടെ തൊട്ടുമുന്നില്‍ തന്നെയുണ്ട് ആ പൂച്ച. പക്ഷേ കാണാന്‍ സാധിക്കില്ല. എല്ലായിടത്തും ഒന്ന് തിരഞ്ഞ് നോക്കൂ. വലത്തും ഇടത്തുമെല്ലാം പരിശോധിക്കൂ.
നടുവിലോ മറ്റെവിടെയെങ്കിലും നോക്കൂ. കരിഞ്ഞുണങ്ങിയ പുല്ല് കൂടുതല്‍ ഉള്ള സ്ഥലത്തേക്ക് നോക്കൂ. ചിലപ്പോള്‍ കാണാം. ഇതാ സമയം കഴിഞ്ഞിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മധ്യഭാഗത്തേക്ക് നോക്കൂ. അതാ ചാരനിറത്തിലുള്ള ഒരു പൂച്ച. അത് പുല്ലിന്റെ അതേ നിറത്തിലാണ് ഉള്ളത്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications