മസ്കും ബില്‍ ഗേറ്റ്സും ബഹുദൂരം മുന്നില്‍, സക്കര്‍ബര്‍ഗിന് നേട്ടം, സമ്പത്ത് വര്‍ധിച്ചത് ഇങ്ങനെ
മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് സമ്പത്തില്‍ വമ്പന്‍ കുതിപ്പ്. കോടികളാണ് ഒറ്റദിവസം കൊണ്ട് അദ്ദേഹത്തിന്റെ കൈകളിലെത്തിയിരിക്കുന്നത്. എന്നാല്‍ ദീര്‍ഘകാലമായി ഇലോണ്‍ മസ്കിനെയും, ബില്‍ ഗേറ്റ്സിനെയും മറികടക്കാനുള്ള സക്കര്‍ബര്‍ഗ് വിജയിച്ചിട്ടില്ല. നേരത്തെ ത്രെഡ്സിന്റെ ലോഞ്ചിംഗോട് വലിയ നേട്ടം സക്കര്ബര്ഗിനുണ്ടായിരുന്നു.
പക്ഷേ തുടക്കത്തിലെ കുതിപ്പിന് പിന്നാലെ യൂസര്‍മാരില്‍ അടക്കം വലിയ ഇടിവാണ് ത്രെഡ്സ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ സക്കര്‍ബര്‍ഗിന് വിചാരിച്ച നേട്ടം ലഭിക്കാനുള്ള സാധ്യതയും കുറവാണ്. ലോകത്തെ 10 കോടീശ്വരന്മാര് അതോടൊപ്പം ആരൊക്കെയാണെന്നും, അവരുടെ നേട്ടം എത്രയാണെന്നും പരിശോധിക്കാം.

പോക്കറ്റ് കാലിയാണോ? ഈ ഗെയിമുകള്‍ കളിച്ച് നോക്കൂ, കൈയ്യില്‍ പ്രതീക്ഷിക്കാത്ത വരുമാനം എത്തും
സക്കര്‍ബര്‍ഗിന് വമ്പന്‍ നേട്ടമാണ് വ്യാഴാഴ്ച്ച ഓഹരി വിപണിയില്‍ നിന്നുണ്ടായിരിക്കുന്നത്. 9 മില്യണ്‍ യുഎസ് ഡോളറാണ് സക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ വര്‍ധിച്ചിരിക്കുന്നത്. മെറ്റയുടെ ഓഹരിയില്‍ 9 ശതമാനം കുതിപ്പ് ബുധനാഴ്ച്ച രേഖപ്പെടുത്തിയിരുന്നു. സക്കര്‍ബര്‍ഗ് ഒരുഡോളര്‍ മാത്രമാണ് ശമ്പളമായി കമ്പനിയില്‍ നിന്ന് വാങ്ങുന്നത്. എന്നാല്‍ ബാക്കിയെല്ലാം ഇതിന്റെ ഓഹരികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.
മെറ്റയുടെ 13 ശതമാനം ഓഹരികളാണ് സക്കര്‍ബര്‍ഗിനുള്ളത്. പരസ്യ വരുമാനം. ത്രെഡ്സിന്റെ ലോഞ്ച്, എന്നിവ ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മെറ്റക്ക് നേട്ടമുണ്ടാക്കി കൊടുത്തവയാണ്. രണ്ടാം പാദത്തില്‍ മെറ്റയുടെ വരുമാനം 11 ശതമാനം വര്‍ധിച്ച് 32 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. ഇത് പ്രതീക്ഷകളെ മറികടന്ന പ്രകടനമായിരുന്നു. പരസ്യ വരുമാനത്തിലാണ് ശക്തമായ വളര്‍ച്ചയുണ്ടായിരിക്കുന്നത്.
ഗൂഗിളിന്റെ പരസ്യ വരുമാനത്തെയാണ് മെറ്റ മറികടന്നത്. 2022ല്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു മെറ്റയുടെ വളര്‍ച്ച. എന്നാല്‍ പ്രശ്നങ്ങളെ ഈ വര്‍ഷം അവര്‍ നേട്ടമാക്കി മാറ്റിയിരിക്കുകയാണ്. ഈ വര്‍ഷം സക്കര്‍ബര്‍ഗിന്റെ ആസ്തി ഇരട്ടിയില്‍ അധികമാണ് വര്‍ധിച്ചത്. കഴിഞ്ഞ നവംബരില്‍ ആസ്തി 35 ബില്യണായിട്ടായിരുന്നു കുറച്ചത്. 125 ഡോളറായിരുന്നു നേരത്തെയുണ്ടായിരുന്ന വരുമാനം. എന്നാല്‍ പിന്നീട് ഇത് വേഗത്തിലാണ് നേട്ടത്തിലേക്ക് എത്തിയത്.
അതേസമയം ഇലോണ്‍ മസ്ക് തന്നെയാണ് വരുമാനത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. 239.9 മില്യണ്‍ അഥവാ 19.66 കോടിയാണ് മസ്കിന്റെ ആസ്തി. ഇതിനടുത്ത് എത്തന്ന ആരും ഇന്ന് ലോകത്തില്ല. മസ്ക് നേരത്തെ ഒരുപാട് പിന്നോട്ട് പോയിരുന്നില്ല. എന്നാല്‍ തിരിച്ചുവരികയായിരുന്നു. ഫ്രാന്‍സിന്റെ ബെര്‍ണാ അര്‍നോള്‍ഡാണ് രണ്ടാം സ്ഥാനത്തുള്ളത്. 18.16 ലക്ഷം കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. ജെഫ് ബെസോസാണ് മൂന്നാം സ്ഥാനത്തുള്ളത്. 12.44 ലക്ഷം കോടിയാണ് ആസ്തി. ബില്‍ ഗേറ്റ്സ് അഞ്ചാം സ്ഥാനത്താണ്. 9.95 ലക്ഷം കോടിയാണ് ബില്‍ ഗേറ്റ്സിന്റെ ആസ്തി. പട്ടികയില്‍ സക്കര്‍ബര്‍ഗ് എട്ടാം സ്ഥാനത്താണ്്. മൊത്തം 8.56 ലക്ഷം കോടിയുടെ വരുമാനമാണ് അദ്ദേഹത്തിനുള്ളത്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications