Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ വംഗയെ വെല്ലുന്ന പ്രവചനം; ലോകം നിന്ന് കത്തും, ആകാശത്ത് നിന്ന് അക്കാര്യം ഭൂമിയിലേക്ക് എത്തും!!

ബ്രിട്ടീഷ് ജ്യോതിഷി ബാബ വംഗയ്ക്ക് തുല്യമായ പ്രവചനം നടത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആകെ ട്രെന്‍ഡിംഗാണ് ഈ പ്രവചനങ്ങള്‍.

BABA VANGA

ലണ്ടന്‍: ബാബ വംഗയോളമോ അതിന് മുകളിലോ പ്രവചനത്തിന്റെയോ ജ്യോതിഷത്തിന്റെയോ കാര്യത്തില്‍ ആരുമില്ലെന്ന പൊതുവേ ആളുകള്‍ പറയാറുണ്ട്. അത് പ്രവചനത്തിലെ കൃത്യത കാരണമാണ്. എന്നാല്‍ നിരവധി പേര്‍ അതിനൊപ്പം നില്‍ക്കുന്ന പ്രവചനം നടത്താറുണ്ട്. പക്ഷേ കൃത്യതയുടെ കാര്യത്തില്‍ ആര്‍ക്കും ബാബ വംഗയോളം മികവ് അവകാശപ്പെടാനില്ല.

ഇപ്പോഴിതാ ഒരു ബ്രിട്ടീഷ് ജ്യോതിഷി ബാബ വംഗയ്ക്ക് തുല്യമായ പ്രവചനം നടത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആകെ ട്രെന്‍ഡിംഗാണ് ഈ പ്രവചനങ്ങള്‍. ഭൂമിയില്‍ അപ്രതീക്ഷിതമായ കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് ഇയാളുടെ പ്രവചനം. ഇത് സംഭവിച്ചാല്‍ ഒരുപക്ഷേ വലിയ നാശം തന്നെ സംഭവിക്കും. വിശദമായ വിവരങ്ങളിലേക്ക്....

ആകാശത്ത് കണ്ട അത്ഭുതം

ആകാശത്ത് കണ്ട അത്ഭുതം

ലോകത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന മൂന്നാം ലോക മഹായുദ്ധം സംഭവിക്കുമെന്നാണ് ബാബ വംഗയെ ജ്യോതിഷിയായ ക്രെയ്ഗ് ഹാമില്‍ട്ടണ്‍ പാര്‍ക്കര്‍ പറയുന്നത്. ഒരു അപകടം മൂന്നാം ലോക മഹായുദ്ധത്തിന് വഴിയൊരുക്കുമെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. രണ്ട് അന്തര്‍വാഹനികള്‍ തമ്മില്‍ കൂട്ടിയിടക്കുകയോ അതല്ലെങ്കില്‍ വെള്ളത്തിനോ സംഭവിക്കും. അതുമാത്രമല്ല, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ ആയി നില്‍ക്കാനുള്ള ചോദ്യം കൂടിയാണ് ഉള്ളത്.

രണ്ട് കൂട്ടിയിടികള്‍ നടക്കും

രണ്ട് കൂട്ടിയിടികള്‍ നടക്കും

ലോകത്തെ തന്നെ മാറ്റിമരിക്കുന്ന രണ്ട് അപകടങ്ങള്‍ വൈകാതെ സംഭവിക്കും. ഒന്നുകില്‍ രണ്ട വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടക്കുകയോ അതല്ലെങ്കില്‍ രണ്ട് അന്തര്‍വാഹിനികള്‍ കൂട്ടിയിടക്കുകയോ ചെയ്യും. ഇത് വലിയ ദുരന്തത്തിന് വഴിയൊരുക്കും. ചൈനയും റഷ്യയും വലിയ യുദ്ധങ്ങള്‍ ഉണ്ടാക്കാന്‍ കെല്‍പ്പുള്ളവരാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ പറഞ്ഞ കാര്യതത്ിനുള്ളില്‍ ഉണ്ടെന്ന് ജ്യോതിഷി പറയുന്നു. പിന്നെ രണ്ടാമതും പഠിപ്പിക്കാന്‍ പണവും കുറവായിരുന്നു. യുക്രൈന്‍ യുദ്ധം ഉദാഹരണമാക്കി എടുക്കണമെന്നുംമെന്നും അദ്ദേഹം യുദ്ധം വ്യകത്മാക്കി കഴിഞ്ഞു.

തായ്‌വാനില്‍ ഏറ്റുമുട്ടല്‍ തുടങ്ങും

തായ്‌വാനില്‍ ഏറ്റുമുട്ടല്‍ തുടങ്ങും

തായ്‌വാനില്‍ വലിയൊരു ഏറ്റുമുട്ടല്‍ നടക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അപകടകരമായ യുദ്ധമായി ഇത് മാറും. ഈ വര്‍ഷം തന്നെ തായ്‌വാനില്‍ വലിയ യുദ്ധങ്ങള്‍ ആരംഭിക്കുമെന്നും ജ്യോതിഷി പറയുന്നു. ഒരു അപകടത്തെ തുടര്‍ന്നുള്ള ബഹളങ്ങളും ഏറ്റുമുട്ടലുകളും വലിയൊരു യുദ്ധത്തിലേക്ക് നമ്മളെ നയിക്കും. കാരണം ആകാശത്ത് സംഭവിക്കാന്‍ പോകുന്നത് ഇതിന് മുമ്പ് ഒരിക്കലും കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത കാര്യമാണ്. അന്തര്‍വാഹിനികള്‍ തമ്മില്‍ ഇടിക്കുന്നതോ, മറ്റ് അപകടങ്ങളോ പിന്നീട് വലിയ യുദ്ധമായി പൊട്ടിപ്പുറപ്പെടും. അതിനെ നിയന്ത്രിക്കാന്‍ പറ്റാതെ വരുമെന്നും ക്രെയ്ഗ് പറഞ്ഞു.

ഏഷ്യന്‍ മേഖല പ്രശ്‌നത്തിലേക്ക്

ഏഷ്യന്‍ മേഖല പ്രശ്‌നത്തിലേക്ക്

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

ഏഷ്യന്‍ മേഖല വലിയ പ്രശ്‌നത്തിലേക്കാണ് പോവുക. അവിടെ വെച്ചാണ് യുദ്ധത്തിന്റെ ആരംഭമുണ്ടാവുക. ചൈനയും, തായ്‌വാനും തമ്മിലുള്ള പ്രശ്‌നങ്ങളും വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. തായ്‌വാന്‍ സ്വതന്ത്ര്യ പ്രവിശ്യയാണെന്ന് അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്ന് ചൈനയും പറയുന്നു. തായ്‌വാനില്‍ വൈകാതെ ചൈനീസ് സൈന്യം എത്തി അത് പിടിച്ചെടുക്കാന്‍ ശ്രമിക്കുമെന്നാണ് ലോകം മുഴുവന്‍ കരുതുന്നത്. ചൈനയുടെ സൈനിക സാന്നിധ്യം ഈ മേഖലയില്‍ വര്‍ധിച്ച് വരുന്നതും ഒരു സൂചനയായിട്ടാണ് കാണുന്നത്.

യുക്രൈന്‍ യുദ്ധത്തിന് മുകളില്‍

യുക്രൈന്‍ യുദ്ധത്തിന് മുകളില്‍

ഏഷ്യന്‍ മേഖലയില്‍ നടക്കുന്ന യുദ്ധം ചെറുതായിട്ടാണ് ആരംഭിക്കുക. എന്നാല്‍ അത് പിന്നീട് വളര്‍ന്ന് വലുതാകും. മൂന്നാം ലോക മഹായുദ്ധത്തിലേക്കാണ് അത് നമ്മെ നയിക്കുകയെന്നും ക്രെയ്ഗ് ഹാമില്‍ട്ടണ്‍ പറഞ്ഞു. ഇതൊരു ഗൗരവപ്പെട്ട പ്രശ്‌നമായി മാറും. യുക്രൈനിലെ യുദ്ധം ഈ ഏറ്റുമുട്ടലിനെ വെച്ച് നോക്കുമ്പോള്‍ ചെറുതാണെന്നും ജ്യോതിഷി പറഞ്ഞു. ഇവിടെ ചൈനയും റഷ്യയും ഒന്നാകും. ചൈനയ്‌ക്കൊപ്പമമെന്ന് റഷ്യ പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ചൈന ഈ വിഷയത്തെ ഏറ്റവും മോശമാക്കും. പുതിയ ചൈന യുദ്ധത്തിന് ശേഷം തകര്‍ന്ന് പോകും. പുതിയ രാജ്യങ്ങള് അതിലൂടെ രൂപപ്പെടും. ഏക ചൈന വ്യവസ്ഥ തന്നെ ഇല്ലാതാവുമെന്നും ക്രെയ്ഗ് പ്രവചിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+